Sign up to save your podcasts
Or

സ്വാമി തപോവൻ മഹരാജ്... ആധുനിക ഭാരതം കണ്ട ഏറ്റവും ആദരണീയരായ ആത്മീയ ഗുരുക്കന്മാരിലൊരാൾ..ഹിമാലയത്തിന്റെ രത്നമെന്നറിയപ്പെട്ട തപോവൻ സ്വാമി തന്റെ ഉന്നതമായ ജീവിതം കൊണ്ട് ഇന്ത്യയുടെ ആത്മീയവഴിയിൽ തനതായൊരു മുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ തന്നെയായിരുന്നു തപോവൻ മഹരാജിന്റെയും ജനനം. പിന്നീട് അദ്വൈത വേദാന്തത്തിന്റെ പരമാർഥങ്ങൾ തേടിയുള്ള ആ യാത്ര ഹിമവാന്റെ മടിത്തട്ടിലേക്കു നീണ്ടു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Tapovan Maharaj was a highly revered spiritual guru from Kerala, India, who dedicated his life to the pursuit of Advaita Vedanta and became a symbol of renunciation. His profound teachings, especially from his retreat in the Himalayas, shaped modern Vedanta and continue to inspire seekers worldwide.This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.
By Manorama Onlineസ്വാമി തപോവൻ മഹരാജ്... ആധുനിക ഭാരതം കണ്ട ഏറ്റവും ആദരണീയരായ ആത്മീയ ഗുരുക്കന്മാരിലൊരാൾ..ഹിമാലയത്തിന്റെ രത്നമെന്നറിയപ്പെട്ട തപോവൻ സ്വാമി തന്റെ ഉന്നതമായ ജീവിതം കൊണ്ട് ഇന്ത്യയുടെ ആത്മീയവഴിയിൽ തനതായൊരു മുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ തന്നെയായിരുന്നു തപോവൻ മഹരാജിന്റെയും ജനനം. പിന്നീട് അദ്വൈത വേദാന്തത്തിന്റെ പരമാർഥങ്ങൾ തേടിയുള്ള ആ യാത്ര ഹിമവാന്റെ മടിത്തട്ടിലേക്കു നീണ്ടു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ