
Sign up to save your podcasts
Or


തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ സംവരണ സീറ്റിൽ മത്സരിക്കാൻ ഇറങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥികളായ രണ്ട് ട്രാൻസ് വുമണുൾക്കും മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിൽ അമേയ പ്രസാദിൻ്റെയും ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിൽ അരുണിമ എം കുറുപ്പിൻ്റെ നാമനിർദ്ദേശപത്രിക വരണാധികാരികൾ അംഗീകരിച്ചു.
Transwoman Arunima to contest in local body polls; nomination papers accepted after scrutiny
See omnystudio.com/listener for privacy information.
By Manorama Newsതദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ സംവരണ സീറ്റിൽ മത്സരിക്കാൻ ഇറങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥികളായ രണ്ട് ട്രാൻസ് വുമണുൾക്കും മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിൽ അമേയ പ്രസാദിൻ്റെയും ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിൽ അരുണിമ എം കുറുപ്പിൻ്റെ നാമനിർദ്ദേശപത്രിക വരണാധികാരികൾ അംഗീകരിച്ചു.
Transwoman Arunima to contest in local body polls; nomination papers accepted after scrutiny
See omnystudio.com/listener for privacy information.