തരൂര്‍ തുടര്‍ച്ചയായി മൂന്നാം തവണയും തിരുവന്തപുരത്ത് നിന്ന് പാര്‍ലമെന്റിലേക്ക് എത്തുമോ. പന്ന്യന്‍ രവീന്ദ്രനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണിക്കാകുമോ. തലസ്ഥാനത്ത് താമര വിരിയിക്കാന്‍ രാജീവ് ചന്ദ്രശേഖറിനാകുമോ? മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കെ.എ ജോണിയും പി.പി ശശീന്ദ്രനും മനുകുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്