Keraleeyam

ടീച്ചർ + അധ്യാപനത്തിനപ്പുറം ?


Listen Later

വിഷയം അറിയാം, പഠിപ്പിക്കാൻ അറിയാം, അതിനപ്പുറം ?

പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നതിനും പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനും അപ്പുറം അധ്യാപനത്തിന്റെയും പഠനത്തിന്റെയും ലക്ഷ്യമെന്താണ് ? അധ്യാപകരിലൂടെ സാമൂഹിക പരിണാമം സാധ്യമാണോ ? ടീച്ചർ + ആകുന്നതെങ്ങനെ ? എന്താണ് ശലഭ സാക്ഷരത യജ്ഞം ?

അറിവിൽ നിന്നും തിരിച്ചറിവിലേക്ക് നയിക്കുന്ന ടി.സി.ഐ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്ന എം.ജി സർവ്വകലാശാല മുൻ അധ്യാപകനും സാക്ഷരത പ്രവർത്തകനുമായ ഡോ. സി തോമസ് എബ്രഹാം സംസാരിക്കുന്നു.

ഒരു ​ഗുരുവല്ല ഞാൻ എന്ന ബോധം ഓരോ അധ്യാപകർക്കും ഉണ്ടായിരിക്കണം... അദ്ദേഹം വിശദമാക്കുന്നു.


പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam