Sunday Special

ടീമോ അന്നൊരു പാഠം പഠിച്ചു! - MKid | Children Podcast


Listen Later

നീലത്തിരകൾ ഓളം തല്ലുന്ന  നീലോലി നദിയിൽ പൊൻതിളക്കമുള്ള ഒരു മത്സ്യം തന്റെ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരിരുന്നു. കാഴ്ചയിൽ ആരെയും ആകർഷിക്കുന്ന അഴകും ശരീരഭംഗിയുമുള്ള അവന്റെ പേര് ടീമോ എന്നായിരുന്നു.അച്ഛനും അമ്മയും പറഞ്ഞാൽ കേൾക്കാത്ത ഒരു കുസൃതിക്കുരുന്നായിരുന്നു ടീമോ.  കഥ കേട്ടോളൂ...
 
In the Neeloli river, where blue waves lapped the shores, lived a fish with a golden sheen along with his parents. His name was Teemo, and he possessed a beauty and charm that could attract anyone.  Let's listen to the story.

Credits:
Narration - Athuilya R Krishnan
Story: Lakshmi Narayanan
AI Images and Production - Nidhi Thomas

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

Sunday SpecialBy Manorama Online