Manorama Online News Bytes

തുടരുമോ കോടിയേരി


Listen Later

മകനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണൻ തുടരുമോ എന്ന് കേരളം ഉറ്റുനോക്കുകയാണ്. അടുത്ത ദിവസങ്ങളിൽ നടക്കുന്ന സിപിഎം യോഗങ്ങളിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം സുജിത് നായർ വിലയിരുത്തുന്നു.
...more
View all episodesView all episodes
Download on the App Store

Manorama Online News BytesBy ManoramaOnline