Sign up to save your podcasts
Or

Link: https://youtu.be/CwsP4J8GtQ8
ആരോഗ്യരംഗത്ത് ഏറ്റവുമധികം തട്ടിപ്പുകളും ചൂഷണങ്ങളും നടക്കുന്ന ഒരു മേഖലയയാണ് സെക്‌സ് സംബന്ധമായ പ്രശ്നങ്ങൾ.തുറന്ന് പറയാൻ മടിക്കുന്നതിനാൽ ഇതിനു പിന്നിലെ സാമ്പത്തികവും ഇതരവുമായ ചൂഷണങ്ങൾക്കെതിരെ പരാതിപ്പെടുക പോലും ചെയ്യാത്ത ഒരു പറ്റം clients ന്റെ കഥയെങ്കിലും ഏതൊരു സൈക്യാട്രിസ്റ്റിനും പറയാൻ ഉണ്ടാകും.'സെക്സ് നടക്കാത്തവരെ'ക്കുറിച്ച് സൈക്യാട്രിസ്റ്റ് ഡോ.ജിഷ്ണു ജനാർദ്ദനൻ സംസാരിക്കുന്നു.
Dr Jishnu Janardanan, Psychiatrist, speaks about vaginismus through APOTHEKARYAM-Doctors Unplugged.
By Apothekaryam Doctors UnpluggedLink: https://youtu.be/CwsP4J8GtQ8