Unaru Prabhathame | Spiritual morning reflections | Shalom Podcast

Unaru Prabhathame | Spiritual morning reflections | Shalom Podcast

Download on the App Store

Unaru Prabhathame | Spiritual morning reflections | Shalom Podcast episodes

  • വിശുദ്ധിയുള്ള ഹൃദയം സ്വന്തമാക്കാൻ | Ep 11 | Fr Jonath Capuchin | Shalom Podcast

    ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

    Is Our Heart Truly Pure? -Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

    Presented by Fr Jonath Capuchin

    നമ്മുടെ ഹൃദയം ശുദ്ധമാണോ? കേവലം വൃത്തിയാക്കിയതുകൊണ്ട് മാത്രം ഹൃദയം വിശുദ്ധമാകില്ല. ശുദ്ധീകരിച്ച ഹൃദയത്തിൽ ക്രിസ്തുവിനെ നിറയ്ക്കുമ്പോൾ മാത്രമാണ് നാം തിന്മയുടെ പ്രലോഭനങ്ങളെ അതിജീവിക്കുന്നത്. വചനവായനയിലും വിശുദ്ധ കുർബാനയിലും ഉറച്ചുനിന്നുകൊണ്ട്, ക്രിസ്തുവിൻ്റെ പ്രകാശം ഹൃദയത്തിൽ നിറച്ചുകൊണ്ട്, ഹൃദയമെന്ന ഭവനത്തിന്റെ ആന്തരിക വിശുദ്ധി നിലനിർത്താം, ലൗകിക മോഹങ്ങളെയും ലഹരികളെയും അതിജീവിച്ച്, ഹൃദയ വിശുദ്ധിക്കായ് പ്രാർത്ഥിക്കാം. ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഫാദർ ജോനാഥ് കപ്പൂച്ചിൻ ദൈവവചനത്തിന്റെ വെളിച്ചത്തിൽ, ശാലോം പോഡ്‌കാസ്റ്റിലൂടെ പങ്കുവെക്കുന്നു. കേൾക്കാം, ഉണരൂ പ്രഭാതമേ.

    അശുദ്ധാത്മാവിന്റെ തിരിച്ചുവരവ് – മത്തായി 12:42–45** ഒരു അശുദ്ധാത്മാവ് ഒരു വ്യക്തിയിൽ നിന്ന് പുറത്തുപോകുമ്പോൾ, അത് വിശ്രമം തേടി വരണ്ട സ്ഥലങ്ങളിലൂടെ അലഞ്ഞുതിരിയുന്നു, എന്നാൽ ഒരിടത്തും വിശ്രമം കണ്ടെത്തുന്നില്ല. അപ്പോൾ അത് താൻ വിട്ടുപോന്ന ഭവനത്തിലേക്ക് (വ്യക്തിയിലേക്ക്) മടങ്ങാൻ തീരുമാനിക്കുന്നു. ആ ഭവനം ശൂന്യവും വൃത്തിയാക്കപ്പെട്ട് ക്രമീകരിക്കപ്പെട്ടതുമായി കാണുമ്പോൾ, അത് തന്നെക്കാൾ ദുഷ്ടരായ മറ്റ് ഏഴ് ആത്മാക്കളെയും കൂട്ടി അവിടേക്ക് പ്രവേശിച്ച് അവിടെ വസിക്കുന്നു. തൽഫലമായി, ആ വ്യക്തിയുടെ അവസ്ഥ ആദ്യത്തേതിനേക്കാൾ മോശമായിത്തീരുന്നു. ഈ ദുഷ്ടതലമുറയ്ക്കും ഇതുതന്നെ സംഭവിക്കുമെന്ന് യേശു അരുളിച്ചെയ്യുന്നു. ഈ വചനങ്ങളുടെ അർത്ഥതലങ്ങൾ എന്തൊക്കെയാണ്? നമ്മുടെ ഹൃദയങ്ങളെ വെറും ശുദ്ധീകരണം കൊണ്ട് മാത്രം വൃത്തിയാക്കുന്നത് എന്തുകൊണ്ട് മതിയാകില്ല? ക്രിസ്തുവിനാൽ നമ്മുടെ ഹൃദയങ്ങളെ എങ്ങനെ നിറച്ചുനിർത്താം, തിന്മയുടെ തിരിച്ചുവരവിൽ നിന്ന് നമ്മെത്തന്നെ എങ്ങനെ സംരക്ഷിക്കാം? ഫാ. ജോനാഥ് കപ്പുച്ചിൻ, 'ശാലോം പോഡ്‌കാസ്റ്റ്' (Shalom Podcast) വഴി ഈ സുവിശേഷ ഭാഗത്തെക്കുറിച്ച് വിശദീകരിക്കുകയും, ദൈവവചനത്തെക്കുറിച്ച് ചിന്തിക്കാനും നമ്മുടെ ആത്മീയ ജീവിതം കൂടുതൽ ആഴമുള്ളതാക്കാനും നമ്മെ സഹായിക്കുകയും ചെയ്യുന്നു. നമുക്ക് 'ഉണരൂ പ്രഭാതമേ' (Unaru Prabhathame) ശ്രവിക്കാം; ദൈവവചനത്തിന്റെ പ്രകാശത്താൽ നമ്മുടെ ദിവസം ആരംഭിക്കാം.

    Is Our Heart Truly Pure?-Simply cleansing our hearts does not make them holy. It is only when we fill our purified hearts with Christ that we can overcome the temptations of evil. By remaining steadfast in reading the Word of God and participating in the Holy Eucharist, let us fill our hearts with the light of Christ and preserve the inner holiness of our hearts, the dwelling place of God. Let us pray for purity of heart and the strength to overcome worldly desires and addictions. To begin a new day with God’s blessings, Fr. Jonath Capuchin shares spiritual reflections through Shalom Podcast, drawing inspiration from the light of God’s Word to fill our lives with hope and our hearts with peace. Let us listen to Unaru Prabhathame and welcome a new day with faith and renewed hope.

    The Return of the Unclean Spirit – Matthew 12:42–45- Fr. Jonath Capuchin explains this Gospel passage through Shalom Podcast, guiding us to reflect on God’s Word and deepen our spiritual lives. Let us listen to Unaru Prabhathame and begin our day with the light of God’s Word.

    23 min
  • ക്രിസ്തുവാകുന്ന പ്രകാശം കൊണ്ട് എങ്ങനെ നിറയാം? | Ep 10 | Fr Johns Pulpparambil Capuchin | Shalom Podcast

    ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

    How Can We Be Filled with the Light of Christ?

    Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

    Presented by Fr Johns Pulpparambil Capuchin

    ശാലോം പോഡ്‌കാസ്റ്റിൽ, ഫാദർ ജോൺസ് പുൽപ്പറമ്പിൽ കപ്പൂച്ചിൻ, ഉണരൂ പ്രഭാതമേ, എന്ന പ്രോഗ്രാമിലൂടെ, ജീവിതത്തിലെ ഇരുട്ടിനെ അകറ്റി ക്രിസ്തുവാകുന്ന വെളിച്ചത്തിലേക്ക്‌ എങ്ങനെ അടുക്കാമെന്ന്, നിക്കോദേമോസിന്റെയും യൂദാസിന്റെയും ജീവിതാനുഭവങ്ങളെ മുൻനിർത്തി യോഹന്നാന്റെ സുവിശേഷത്തിലൂടെയുള്ള ഒരു ആത്മീയ യാത്രയിലൂടെ കടന്നുപോകുന്നു. കേൾക്കാം, ഉണരൂ പ്രഭാതമേ.

    On Shalom Podcast, through the programme Unaru Prabhathame, Fr. Johns Pulpparambil, Capuchin, takes us on a spiritual journey through the Gospel of John, reflecting on the life experiences of Nicodemus and Judas. Through their stories, he explores how we can overcome the darkness in our lives and draw closer to Christ, the Light. Tune in to Unaru Prabhathame and discover the path that leads us from darkness into the light of Christ. Do you really know the meaning of prayer? Is it simply a routine task or is it a mystical experience that connects your soul with God? This deeply touching episode of Unaru Prabhathame on Shalom Podcast will show you how prayer is the highest form of spiritual awareness and tranquility.

    18 min
  • പ്രാർത്ഥിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Ep 09 | Fr Johns Pulpparambil Capuchin | Shalom Podcast

    ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

    Things to Keep in Mind While Praying.

    Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

    Presented by Fr Johns Pulpparambil Capuchin

    പ്രാർത്ഥനയുടെ യഥാർത്ഥ അർത്ഥം എന്താണ്? നമ്മളിൽ പലരും ദിവസവും പ്രാർത്ഥിക്കാറുണ്ട്; എന്നാൽ പ്രാർത്ഥനയിലൂടെ ദൈവവുമായി ആഴത്തിലുള്ള ഒരു ബന്ധം വളർത്തിയെടുക്കാൻ നമുക്ക് കഴിയുന്നുണ്ടോ? പ്രാർത്ഥനയുടെ ആത്മീയ സത്തയെക്കുറിച്ചും അത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ എങ്ങനെ രൂപാന്തരപ്പെടുത്തുമെന്നതിനെക്കുറിച്ചും, ശാലോം പോഡ്‌കാസ്റ്റിൽ, ഫാദർ ജോൺസ് പുൽപ്പറമ്പിൽ കപ്പൂച്ചിൻ, ഉണരൂ പ്രഭാതമേ, എന്ന പ്രോഗ്രാമിലൂടെ, നമ്മോടു പങ്കുവെയ്ക്കുന്നു. കേവലം പ്രാർത്ഥനാവാക്യങ്ങൾ ചൊല്ലുന്നതിനപ്പുറം, ദൈവവുമായുള്ള ആഴമേറിയ ഒരു ബന്ധമായി പ്രാർത്ഥനയെ തിരിച്ചറിയാൻ, അദ്ദേഹത്തിന്റെ ചിന്തകൾ നമ്മെ ക്ഷണിക്കുന്നു. ദൈവവചനത്തിന്റെ വെളിച്ചത്തിൽ ജീവിതത്തിലെ പ്രതിസന്ധികളിൽ, ആശ്വാസം കണ്ടെത്താനും ആത്മീയ ഉണർവ് നേടാനും, ഈ ഉണരൂ പ്രഭാതം എന്ന പ്രോഗ്രാമിലൂടെ ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ.

    What is the true meaning of prayer? Many of us pray every day, but are we truly able to develop a deep relationship with God through our prayer? In this episode of Unaru Prabhathame on Shalom Podcast, Fr. Johns Pulpparambil, Capuchin, shares profound insights into the spiritual essence of prayer and how it can transform our daily lives. His reflections invite us to look beyond merely reciting prayers and to discover prayer as a deeper and more intimate relationship with God. May God bless us through Unaru Prabhathame to find comfort amid life’s challenges and experience a deeper spiritual awakening through the light of God’s Word.

    Matthew 6:5: കതകടച്ചുള്ള പ്രാർത്ഥന, Luke 22:39: കല്ലേറുദൂരം മാറിയിരുന്നുള്ള പ്രാർത്ഥന, ഹൃദയം കൊണ്ട് ആസ്വദിക്കുന്ന പ്രാർത്ഥന, സങ്കീർത്തനം 46:10: ശാന്തമാവുക, ഞാൻ ദൈവമാണെന്നറിയുക, നിശബ്ദതയുടെ ആഴങ്ങളിൽ സ്വയം കണ്ടെത്തുക, പഞ്ചേന്ദ്രിയങ്ങളെ അടച്ചുള്ള ആത്മീയ യാത്ര, ജീവിത പ്രതിസന്ധികളെ നേരിടാനുള്ള ആത്മബലം നേടുക, തുടങ്ങിയ വിഷയങ്ങൾ അച്ചൻ പങ്കുവെയ്ക്കുന്നു.

    17 min
  • അപരന്റെ ശ്രേഷ്ഠതയെ അംഗീകരിക്കുന്ന മനസ്സുണ്ടോ ? | Ep 08 | Fr Johns Pulpparambil Capuchin | Shalom Podcast

    ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

    Do You Appreciate the Greatness in Others?

    Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

    Presented by Fr Johns Pulpparambil Capuchin

    അപരന്റെ ശ്രേഷ്ഠതയെ അംഗീകരിക്കുന്ന മനസ്സുണ്ടോ ? നമ്മുടെ ജീവിതത്തിൽ മറ്റുള്ളവരുടെ നന്മകൾ അംഗീകരിക്കാൻ നമുക്ക് എത്രത്തോളം കഴിയുന്നുണ്ട്? അപരന്റെ നന്മയെ നമ്മുടെ തന്നെ നന്മയായി കാണുമ്പോൾ ജീവിതം ക്രിയാത്മകമായി മാറും, എന്ന് ഫാദർ ജോൺസ് പുൽപ്പറമ്പിൽ കപ്പൂച്ചിൻ, ശാലോം പോഡ്‌കാസ്റ്റിൽ, ഉണരൂ പ്രഭാതമേ എന്ന പ്രോഗ്രാമിലൂടെ ,നമ്മോടു പങ്കുവെയ്ക്കുന്നു.

    Do You Celebrate the Strengths of Others? How willing are we to recognize and appreciate the goodness in others? Fr. Johns Pulpparambil, Capuchin, reminds us that when we begin to see another person's goodness as our own joy, our lives become more positive, meaningful, and life-giving. Listen to this inspiring reflection on Unaru Prabhathame, now available on the Shalom Podcast.

    18 min
  • നാം എത്രമാത്രം മറ്റുള്ളവരെ അംഗീകരിക്കാറുണ്ട് ? | Ep 07 | Fr Johns Pulpparambil Capuchin | Shalom Podcast

    ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

    How Well Do We Accept Others?

    Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

    Presented by Fr Johns Pulpparambil Capuchin

    എന്റെ പിന്നാലെ വരുന്നവൻ എന്നേക്കാൾ വലിയവൻ, എന്ന സ്നാപക യോഹന്നാന്റെ വാക്കുകളിൽ നിറഞ്ഞ എളിമ- ആത്മീയ ചൈതന്യത്തിൽ വളരാൻ ആഗ്രഹിക്കുന്ന നമുക്കെല്ലാവർക്കും ഒരു മാതൃകയാണ്. ക്രിസ്തുവിനായി വഴിയൊരുക്കിയ ആ പ്രവാചകന്റെ ജീവിതം എങ്ങനെ നമുക്ക് മാതൃകയാക്കാം എന്ന് ഇതിൽ വ്യക്തമാകുന്നു.

    The humility reflected in the words of John the Baptist—'He who comes after me is greater than I'—is a model for all of us who wish to grow in spiritual grace. It clarifies how the life of the Prophet who paved the way for Christ can be an inspiration to us."

    18 min
  • ഒറ്റപ്പെടാൻ അനുവദിക്കാത്ത ക്രിസ്തു സൗഹൃദം | Ep 06 | Fr Johns Pulpparambil Capuchin | Shalom Podcast

    ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

    Christ's Friendship Never Leaves You Alone.

    Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

    Presented by Fr Johns Pulpparambil Capuchin

    ഒറ്റപ്പെടാൻ അനുവദിക്കാത്ത ക്രിസ്തു സൗഹൃദം. ദൈവവുമായുള്ള സൗഹൃദം പുതുക്കാനും ക്രിയാത്മകമായ ഒരു ആത്മീയ ജീവിതം നയിക്കാനും ഈ വചന സന്ദേശം നിങ്ങളെ സഹായിക്കട്ടെ.

    Christ's Friendship Never Leaves You Alone. May this message from God's Word inspire you to renew your friendship with God and grow in a deeper, more vibrant spiritual life.

    18 min
  • നിങ്ങളുടെ കണ്ണ് ശുദ്ധമാണോ എങ്കിൽ ജീവിതം ശോഭിക്കും? | Ep 05 | Fr Johns Pulpparambil Capuchin | Shalom Podcast

    ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

    Is Your Eye Pure? Your Life Will Shine.

    Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

    Presented by Fr Johns Pulpparambil Capuchin

    കണ്ണാണ് ശരീരത്തിൻ്റെ വിളക്ക് എന്ന തിരുവചനത്തെ ആസ്പദമാക്കി, നമ്മുടെ വിചാരങ്ങളും വികാരങ്ങളും എങ്ങനെ ദൈവിക കൃപയോട് ചേർത്തുനിർത്താനും, സംശുദ്ധമായ കാഴ്ചപ്പാടിലൂടെ ദൈവകൃപ കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ആത്മീയ ചിന്തകൾക്കായി ,ശാലോം പോഡ്‌കാസ്റ്റിലൂടെ ,ശാലോം ടിവിയുടെ ഈ 'ഉണരൂ പ്രഭാതമേ' എന്ന ഈ പ്രഭാത ചിന്തകൾ ശ്രവിക്കൂ ...

    Inspired by the words of Jesus, "The eye is the lamp of the body," these morning reflections invite us to align our thoughts and emotions with God's grace and to cultivate a pure vision that enables us to recognize His presence in our daily lives. Listen to Unaroo Prabhathame, the inspiring morning reflection series from Shalom TV, now available on the Shalom Podcast, and discover how a pure heart and a renewed perspective can lead you closer to God's grace.

    Unaru Prabhathame Ep 05 | Fr Johns Pulpparambil Capuchin | Shalom Podcast | Shalom TV

    18 min
  • വചനം വായിച്ച് ഒരു ദിവസം തുടങ്ങിയാൽ | Ep 04 | Fr Johns Pulpparambil Capuchin | Shalom Podcast

    ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

    Start your morning with the Bible and walk in God's wisdom.

    Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

    Presented by Fr Johns Pulpparambil Capuchin

    ദൈവവചനം ഇന്നലെയുടെ ചരിത്രമല്ല, മറിച്ച് ഇന്ന് എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്ന പാഠപുസ്തകമാണ്. ഇന്നലെയെക്കുറിച്ചു മറന്നു കളയേണ്ട ,നാളെയെക്കുറിച്ച് ആകുലതകളില്ലാത്ത ,സാധ്യതകളൊരുക്കുന്ന ,നവ്യമായ ജീവിതത്തിന്റെ ഉടമസ്ഥരാകാനുള്ള ക്ഷണം ,ദൈവവചനത്തിലൂടെ നാം കണ്ടെത്തണം. ദൈവവചനം എന്നത് വായിച്ചു മടക്കേണ്ട ഒരു പുസ്തകമല്ല ,ജീവിതത്തിൽ പകർത്തേണ്ട യാഥാർഥ്യമാണ്. എന്നിങ്ങനെ ദൈവവചനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഈ പ്രഭാത ചിന്തകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.

    These morning reflections remind us of the enduring power and relevance of God's Word. The Bible is not merely a record of yesterday's history, but a living guide that teaches us how to live today. Rather than being burdened by the past or anxious about the future, we are invited through God's Word to embrace a renewed life filled with hope, purpose, and new possibilities. God's Word is not simply a book to be read and closed—it is a truth to be lived. These reflections encourage us to make Scripture a living reality in our daily lives, allowing it to shape our thoughts, decisions, and actions.

    Unaru Prabhathame Ep 04 | Fr Johns Pulpparambil Capuchin | Shalom Podcast | Shalom TV

    19 min
  • മറ്റുള്ളവരുടെ കുറവുകൾ മൂടിവെക്കുന്നതിലൂടെ ലഭിക്കുന്ന ആത്മീയ വളർച്ച | Ep 03 | Fr Johns Pulpparambil Capuchin | Shalom Podcast

    ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

    The Spiritual Growth That Comes from Covering the Faults of Others.

    Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

    Presented by Fr Johns Pulpparambil Capuchin

    പ്രതിസന്ധികളെ ദൈവഹിതമായി കണ്ട് കുടുംബത്തിന്റെ രക്ഷകനായി മാറിയ പഴയനിയമത്തിലെ ജോസഫും, നീതിക്കും ഉപരിയായി സ്നേഹത്തെയും ദൈവഹിതത്തെയും മുറുകെപ്പിടിച്ച പുതിയനിയമത്തിലെ വിശുദ്ധ യൗസേപ്പിതാവും നമുക്ക് നൽകുന്ന പാഠങ്ങൾ വലുതാണ്. മറ്റുള്ളവരുടെ കുറവുകളെ മൂടിവെക്കാനും, സ്വന്തം കുടുംബത്തിന് വേണ്ടി ത്യാഗപൂർണ്ണമായി ജീവിക്കാനും ഈ പ്രഭാത ചിന്തകൾ നമ്മെ പ്രചോദിപ്പിക്കുന്നു,

    The lessons we learn from Joseph of the Old Testament, who embraced adversity as part of God's plan and became the protector of his family, and from St. Joseph of the New Testament, who chose love and obedience to God's will above mere justice, are truly profound. These morning reflections inspire us to cover the shortcomings of others with compassion and to live sacrificially for the well-being of our families, following their examples of faith, humility, and selfless love.

    Unaru Prabhathame Ep 03 | Fr Johns Pulpparambil Capuchin | Shalom Podcast | Shalom TV

    18 min
  • പരീക്ഷണത്തിലൂടെ വിജയം വരിക്കുന്ന വിശ്വാസം | Ep 02 | Fr Johns Pulpparambil Capuchin | Shalom Podcast

    ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

    Faith That Triumphs Through Trials.

    Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

    Presented by Fr Johns Pulpparambil Capuchin

    ദൈവം തരും, എന്ന ഉറച്ച വിശ്വാസത്തോടെ മോറിയാ മലയിലേക്ക് മകനുമായി യാത്ര തിരിച്ച അബ്രാഹത്തിന്റെ നിശ്ചയദാർഢ്യവും, ദൈവഹിതത്തിന് മുന്നിൽ പൂർണ്ണമായി സമർപ്പിച്ച പരിശുദ്ധ മറിയത്തിന്റെ ജീവിതവും നമുക്ക് വലിയ പാഠങ്ങളാണ്. ജീവിത പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകാൻ ഈ പ്രഭാത ചിന്തകൾ നിങ്ങളെ സഹായിക്കും.

    Abraham's unwavering faith, which led him to journey to Mount Moriah with his son believing that God would provide, and Holy Mary's wholehearted surrender to the will of God, remain profound lessons for us all. These reflections invite us to face life's trials with courage and trust, encouraging us to move forward without losing heart, even in the midst of difficulties.

    Unaru Prabhathame Ep 02 | Fr Johns Pulpparambil Capuchin | Shalom Podcast | Shalom TV

    17 min

About Unaru Prabhathame | Spiritual morning reflections | Shalom Podcast

From the publisher's feed

ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

Begin each new day with God's…