ഉണ്ണി മാങ്ങ തിന്നേ! | മിന്നാമിന്നിക്കഥകള്‍ |Malayalam Bedtime Stories for kids
അക്കുടുമോന്റെ വീട്ടുമുറ്റത്ത് അധികം ഉയരം വെക്കാത്ത ഒരു മാവുണ്ട്. ആ വേനല്‍ക്കാലത്ത് മാവ് പൂത്തു. വൈകാതെ മാമ്പൂവെല്ലാം ഉണ്ണിമാങ്ങകളായി മാറി. പ്രവീണയുടെ കഥ ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.