20/20 Kerala Story | Mathrubhumi

ഉണ്ണിത്താന് വെല്ലുവിളി 'കണ്ണൂര്‍' : ബിജെപി വോട്ട് കൂടിയാല്‍ തിരിച്ചടി ആര്‍ക്ക്‌ | Kasaragod


Listen Later

ഉണ്ണിത്താന് വെല്ലുവിളി 'കണ്ണൂര്‍' ബിജെപി വോട്ട് കൂടിയാല്‍ തിരിച്ചടി ആര്‍ക്ക്
കാസര്‍കോടും മഞ്ചേശ്വരത്തും മൂന്നാമതായി പിന്തള്ളപ്പെടുന്ന അടിയൊഴുക്കാണ് എല്‍ഡിഎഫിന് പ്രധാന തിരിച്ചടി. പയ്യന്നൂരും കല്യാശ്ശേരിയും തൃക്കരിപ്പൂരുമായി ആ വോട്ടുവ്യത്യാസം വീട്ടാനായാല്‍ സിപിഎം കാസര്‍കോട് തിരിച്ചുപിടിക്കാം. അല്ലെങ്കില്‍ ഉണ്ണിത്താന്‍ തന്നെ ജയിക്കാനാണ് സാധ്യത. കാസര്‍കോടിലെ  രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയാണ് മാധ്യമ പ്രവര്‍ത്തകരായ കെ.എ ജോണിയും പിപി ശശീന്ദ്രനും മനു കുര്യനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

mvBalakrishnan
...more
View all episodesView all episodes
Download on the App Store

20/20 Kerala Story | MathrubhumiBy Mathrubhumi