ഒരു മിടുമിടുക്കന്‍ കുട്ടിരാക്ഷസനായിരുന്നു ഉണ്ണാമന്‍ . മരം കേറാനും നീന്താനും പാടാനും എന്നുവേണ്ട എല്ലാത്തിനും സമര്‍ത്ഥന്‍. പക്ഷേ അവനൊരു തീറ്റക്കൊതിയനായിരുന്നു എന്നു മാത്രം. പ്രവീണ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.