Sign up to save your podcasts
Or

Click to Watch the Video: https://youtu.be/Ziu6Vm0asyE
വളരെ സാധാരണമായി കണ്ടുവരുന്നതും എന്നാൽ യഥാവിധി ചികിത്സ തേടാത്തതുമായ അസുഖങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് വെരിക്കോസ് വെയിൻ. അശുദ്ധ രക്തം സാധാരണഗതിയിൽ സിരകൾ വഴി ഹൃദയത്തിന്റെ വലതുഭാഗത്തുള്ള അറകളിൽ എത്തിച്ചേരേണ്ടതാണ്. ഈ പ്രവാഹത്തിന് സഹായിക്കുന്നത് സിരകൾക്കുള്ളിലെ വാൾവുകളാണ്. വാൽവുകൾക്ക് ബലക്ഷയം സംഭവിക്കുമ്പോൾ സിരകൾ വീർത്തു തടിക്കുന്നു. ആരിലാണ് വെരിക്കോസ് വെയിൻ ഉണ്ടാവാനുള്ള സാധ്യത കൂടുതൽ?? എങ്ങനെ ഇത് തടയാൻ സാധിക്കും?? വെരിക്കോസ് വെയിനിന്റെ സങ്കീർണതകൾ എന്തൊക്കെയാണ്?? വെരിക്കോസ് വെയിനിന്റെ ചികിത്സകൾ എങ്ങനെയൊക്കെvei? തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അനിൽ സുന്ദരം സംസാരിക്കുന്നു
Dr Anil Sundaram, Assistant professor in surgery, speaks about Varicose veins through APOTHEKARYAM-Doctors Unplugged.
By Apothekaryam Doctors UnpluggedClick to Watch the Video: https://youtu.be/Ziu6Vm0asyE