Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
A malayalam podcast on topics of food, spirituality, books and politics. Intends to open healthy debates on contemporary issues and topics of public interest... more
FAQs about Varthamaanam Malayalam Podcast:How many episodes does Varthamaanam Malayalam Podcast have?The podcast currently has 31 episodes available.
September 01, 2020സോഷ്യൽ മീഡിയയുടെ കാണാപ്പുറങ്ങൾലോകമെമ്പാടും ഭരണകൂടങ്ങൾ സോഷ്യൽ മീഡിയയിൽ പി ആർ വർക്കുകളുമായി നിറഞ്ഞു നിൽക്കുന്നു. ഇത്തരം ഏജൻസികളും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും മറ നീക്കി പുറത്തു വരുന്നു. എന്താണ് ഇത്തരത്തിൽ ഒരു പ്രോപാഗാണ്ട? എങ്ങനെ നമ്മൾ സോഷ്യൽ മീഡിയ ഉപയോഗം ക്രമീകരിക്കണം. കേൾക്കാം...more8minPlay
August 24, 2020കരിയർ മുൻനിർത്തികൊണ്ടു ഹയർ എഡ്യൂക്കേഷൻ എങ്ങനെ തിരഞ്ഞെടുക്കാം?ഇന്നത്തെ എപ്പിസോഡ് വിദ്യാർഥികൾക്കും രക്ഷിതാകൾക്കും വേണ്ടി സമർപ്പിക്കുന്നു. +2വിനും ഡിഗ്രിക്കു ശേഷവും കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ കരിയറിനെ കൂടി മുൻനിർത്തി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചില നിർദേശങ്ങൾ. email:[email protected]...more17minPlay
August 16, 2020നമ്മുടെ ഭരണഘടന- സ്വാതന്ത്ര്യത്തിന്റെ തുടർച്ച (malayalam)സ്വാതന്ത്ര്യ ദിനത്തിൽ പതിവ് രീതികൾക്ക് പുറമെ നമ്മുടെ ഭരണഘടനയെ ആഴത്തിൽ മനസിലാക്കാനുള്ള ഒരു ശ്രമം നാം ഓരോരുത്തരും നടത്തേണ്ടിയിരിക്കുന്നു. അതു വ്യക്തിപരമായി നമ്മൾ നടത്തേണ്ടിയിരിക്കുന്നു ഒരു ദൗത്യമാണ്. ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് അതിനു തുടക്കം കുറിക്കാം. https://www.india.gov.in › filesPDFConstitution - National Portal of India...more8minPlay
August 09, 2020ഒരു ആമുഖവും ഒരു അത്ഭുതവും- രണ്ടു പുസ്തകങ്ങൾഞാൻ ഈയടുത്ത് വായിച്ചു തീർത്ത രണ്ടു പുസ്തകങ്ങളെ ശ്രോതാക്കൾക്കായി പരിചയപ്പെടുത്തുന്നു. രണ്ടു വ്യത്യസ്ത രീതിയിൽ ഉള്ള പുസ്തകങ്ങളാണെങ്കിലും നല്ലൊരു വായനാനുഭവം തരുന്നവ എന്ന് പറയാം. 1.മനുഷ്യന് ഒരു ആമുഖം - https://www.amazon.in/dp/8126465697/ref=cm_sw_r_wa_apa_i_eL.lFbD62EDJP. 2. അത്ഭുതങ്ങൾ ഒഴിയാതെ ആലീസ് -https://www.amazon.in/dp/9389671493...more8minPlay
August 01, 2020കൺസൾട്ടൻസികൾ അനിവാര്യമോ? വിവാദങ്ങൾക്കപ്പുറം ഒരു സത്യാന്വേഷണംവലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾക്കും നിർമാണ ജോലികൾക്കും വൈദഗ്ത്യം ആവശ്യമാണ്. പലപ്പോഴും സർക്കാർ സംവിധാനങ്ങൾക്ക് പുറമെ പ്രൈവറ്റ് കൺസൾട്ടൻസികൾ ഇത്തരത്തിൽ സേവനങ്ങൾ നൽകുന്നതും പതിവാണ്. എന്നാൽ എപ്പോഴും ഇതു കാര്യക്ഷമമാണോ? ഗ്ലോബൽ ഏജൻസി എന്നത് കൊണ്ട് മാത്രം അതു മികച്ചതാകണമെന്നുണ്ടോ? ഇതിനു തദ്ദേശീയ ബദലുകൾ സാധ്യമാണോ എന്നു നാം പരിശോധിക്കുന്നു. Jewar Airport Feasibility Study Report (Uttar Pradesh):http://environmentclearance.nic.in/writereaddata/online/EC/170620191KAW3B3CPFR.pdf Feedback: [email protected]...more15minPlay
July 25, 2020കണക്ക് തെറ്റിയ കറന്റ് ബില്ലും ചില ചിന്തകളും malayalamഇന്നത്തെ എപ്പിസോഡ് നമ്മുടെ കാലാവസ്ഥാ വ്യതിയാനം സീരീസിലെ രണ്ടാമത്തെ ഭാഗമാണ്. കറന്റ് ബില്ലുകളെ മുൻനിർത്തി ഗാർഹിക വൈദ്യുതി ഉപയോഗവും സൂപ്പർ എഫിഷ്യൻറ് ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന. കൂടാതെ വൻകിട പദ്ധതികൾക്ക് പകരം കേരളത്തിന് നടപ്പാക്കാവുന്ന പ്രകൃതിക്കിണങ്ങിയ ഓപ്ഷനുകളെ കുറിച്ചും ചർച്ച ചെയ്യുന്നു. Feedback: [email protected]...more11minPlay
July 18, 2020മാധ്യമ വിചാരം - സെൻസും സെൻസിബിലിറ്റിയും. malayalamബ്രേക്കിംഗ് ന്യൂസുകളും കാർ ചെയ്സുകളുമായി വർത്താമാധ്യമങ്ങൾ പരസ്പരം മത്സരിക്കുകയാണ്. ഇതിനിടയിൽ എന്താണ് യഥാർത്ഥ മാധ്യമ ധർമ്മം എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ജനാധിപത്യത്തിന്മേൽ ഭരണകൂടങ്ങൾ കടന്നുകയറ്റം നടത്തുന്ന ഈ കാലയളവിൽ നിഷ്പക്ഷമായ മാധ്യമപ്രവർത്തനം ഒരു ആവശ്യമത്രേ. Feedback: [email protected]...more8minPlay
July 10, 2020ഗാൽവൻ താഴ്വരയും ലഡാക്കും - ഒരു യാത്രയുടെ ഓർമ്മകൾ (malayalam)ചൈനയും ഇന്ത്യയും തമ്മിൽ നടന്ന അതിർത്തി സംഘർഷങ്ങൾക്കിടയിൽ ലഡാക്ക് വീണ്ടും വാർത്തകളിൽ നിറയുകയാണ്. 8 വർഷങ്ങൾക്കു മുൻപ് ഞാൻ നടത്തിയ സാഹസികമായ ഒരു ലഡാക്ക് യാത്രയുടെ ഓർമ്മകൾ നിങ്ങളുമായി പങ്ക് വെക്കുകയാണ്. യാത്രയിലെ ചില രസകരമായ സംഭവങ്ങളും മണ്ടത്തരങ്ങളും നിങ്ങൾ തീർച്ചയായും ആസ്വദിക്കും. അപ്പോൾ ചെറിയ ഒരു യാത്ര പോകാം തൃശ്ശൂരിൽ നിന്നും ലഡാക്കിലേക്ക്. Feedback: [email protected]...more10minPlay
July 03, 2020കാലാവസ്ഥാ വ്യതിയാനം - നയവും പ്രവർത്തിയും (ഭാഗം 1)നാം കടന്നു പോകുന്ന ഈ കാലഘട്ടം മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള പ്രകൃതി പ്രതിഭാസങ്ങൾക്ക് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. സമയം തെറ്റിയുള്ള മഴയും മഞ്ഞും ചൂടും, അപ്രതീക്ഷിതമായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും നമുക്ക് പിടിതരാതെ പ്രഹേളികകളായി തുടരുന്നു. എന്തൊക്കെയാണ് ഇതിലേക്ക് നയിക്കുന്നത്.? മനുഷ്യവർഗത്തിന്റെ പ്രവർത്തികളും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ബന്ധമെന്നത്? അനേകം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടുകയും കൂടുതൽ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന കൊച്ചു വർത്തമാനത്തിന്റെ 'Climate Change' സീരീസിലെ ആദ്യ ഭാഗം കേൾക്കാം ഈ എപ്പിസോഡിൽ. Feedback: [email protected]...more12minPlay
June 26, 2020എജ്യുക്കേഷൻ ടെക്നോളജി - സാധ്യതയോ ബാധ്യതയോ? Education Technology'ടെക്നോളജി വരും എല്ലാം ശരിയാകും' എന്നു പരക്കെ വിശ്വസിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിലും സ്വാഭാവികമായി അതിന്റെ അലയടികൾ കാണാം. അതിന്റെ ഭാഗമായി ലേർണിങ് മൊബൈൽ അപ്പ്ലിക്കേഷനുകളും ഇന്ററാക്ടിവ് സങ്കേതങ്ങളും വേഗത്തിൽ പ്രചാരം നേടികൊണ്ടിരിക്കുന്നു. അതിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ചുള്ള അനേകം ചർച്ചകളും നടക്കുന്നുണ്ട്. ഓപ്പൻ സോഴ്സ് കണ്ടെന്റിനെ സാധ്യതകൾ സ്ക്രീൻ ടൈം തുടങ്ങി നിരവധി കാര്യങ്ങൾ മുൻനിർത്തി ഈ വിഷയം ചർച്ച ചെയ്യുന്ന എപ്പിസോഡിലേക്ക് എല്ലാവർക്കും സ്വാഗതം. Feedback:[email protected]...more13minPlay
FAQs about Varthamaanam Malayalam Podcast:How many episodes does Varthamaanam Malayalam Podcast have?The podcast currently has 31 episodes available.