Velicham Qur'an Dars Series

Velicham Qur'an Dars Series

By Velicham OnliveReligion & Spirituality
Download on the App Store

Velicham Qur'an Dars Series episodes

  • 659. സൂറഃ അല്‍-മുല്‍ക്ക് ആയത്ത് 1

    Velicham Qur'an Dars series

    ഖുർആൻ ക്ലാസ് #659

    💠Surah Al-Mulk💠

    ആയത്ത് 1

    تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
    ആരുടെ കൈയ്യിലാണോ ആധിപത്യമുള്ളത്, അവന്‍ അങ്ങേയറ്റം മഹിമയുള്ളവനാണ്. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.

    11 min
  • 660. സൂറഃ അല്‍-മുല്‍ക്ക് ആയത്ത് 2

    Velicham Qur'an Dars series

    ഖുർആൻ ക്ലാസ് #660

    💠Surah Al-Mulk💠

    ആയത്ത് 2

    ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًۭا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ
    നിങ്ങളിൽ ആരാണ് ഏറ്റവും നല്ലവരെന്ന് പരീക്ഷിക്കാൻ വേണ്ടി മരണവും ജീവിതവും ഉണ്ടാക്കിയവനാണവൻ. അവൻ പ്രതാപവാനാണ് ഏറെ പൊറുക്കുന്നവനാണ് . 

    11 min
  • 661. സൂറഃ അല്‍-മുല്‍ക്ക് ആയത്ത് 3

    Velicham Qur'an Dars series

    ഖുർആൻ ക്ലാസ് #661

    💠Surah Al-Mulk💠

    ആയത്ത് 3

    الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَا تَرَىٰ فِي خَلْقِ الرَّحْمَٰنِ مِنْ تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِنْ فُطُورٍ
    ഏഴ് ആകാശങ്ങളെ ഒന്നിനുമീതെ മറ്റൊന്നായി സൃഷ്ടിച്ചവവന്‍. പരമകാരുണികന്റെ സൃഷ്ടിപ്പില്‍ ഒരുവിധ ഏറ്റക്കുറവും നീ കാണുകയില്ല. അതിനാൽ ഒന്നുകൂടി നോക്കൂ. എവിടെയെങ്ങാനും വല്ല വിടവും നീ കാണുന്നുണ്ടോ?

    13 min
  • 662. സൂറഃ അല്‍-മുല്‍ക്ക് ആയത്ത് 4

    Velicham Qur'an Dars series

    ഖുർആൻ ക്ലാസ് #662

    💠Surah Al-Mulk💠

    ആയത്ത് 4

    ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنْقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ
    നീ നിന്റെ ദൃഷ്ടിയെ വീണ്ടും വീണ്ടും മടക്കുക. ക്ഷീണിതനായി, പരാജയപ്പെട്ട് നിന്നിലേക്കു തന്നെ കാഴ്ച തിരികെ വരും.

    11 min
  • 663. സൂറഃ അല്‍-മുല്‍ക്ക് ആയത്ത് 5

    Velicham Qur'an Dars series

    ഖുർആൻ ക്ലാസ് #663

    💠Surah Al-Mulk💠

    ആയത്ത് 5

    وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُومًا لِلشَّيَاطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ السَّعِيرِ
    സമീപ ആകാശത്തെ നാം ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ പിശാചുക്കളെ എറിഞ്ഞാട്ടുന്ന ഉപകരണങ്ങളാക്കിയിരിക്കുന്നു. അവര്‍ക്ക് അഗ്നി കൊണ്ടുള്ള ശിക്ഷ തയ്യാറാക്കുകയും ചെയ്തിരിക്കുന്നു.

    12 min
  • 664. സൂറഃ അല്‍-മുല്‍ക്ക് ആയത്ത് 6

    Velicham Qur'an Dars series

    ഖുർആൻ ക്ലാസ് #664

    💠Surah Al-Mulk💠

    ആയത്ത് 6

    وَلِلَّذِينَ كَفَرُوا بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ الْمَصِيرُ
    തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവര്‍ക്ക് നരകശിക്ഷയുണ്ട്. ചീത്ത സങ്കേതമാണത്.

    11 min
  • 665. സൂറഃ അല്‍-മുല്‍ക്ക് ആയത്ത് 7 & 8

    Velicham Qur'an Dars series

    ഖുർആൻ ക്ലാസ് #665

    💠Surah Al-Mulk💠

    ആയത്ത് 7 & 8

    إِذَا أُلْقُوا فِيهَا سَمِعُوا لَهَا شَهِيقًا وَهِيَ تَفُورُ
    അവരതിലേക്ക് അങ്ങനെ വലിച്ചെറിയപ്പെടുമ്പോള്‍ അതിശക്തമായ ഒരു ഗര്‍ജനം അവര്‍ കേള്‍ക്കുന്നു. അതാകട്ടെ തിളച്ചുമറിഞ്ഞു കൊണ്ടിരിക്കുകയുമാണ്.

    تَكَادُ تَمَيَّزُ مِنَ الْغَيْظِ ۖ كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ
    അത് കോപത്താൽ പൊട്ടിത്തെറിച്ചേക്കുമോ എന്ന് തോന്നും. ഒരു സംഘം അതിൽ എറിയപ്പെടുമ്പോഴെല്ലാം, ആ നരകത്തിന്റെ കാവൽക്കാർ അവരോട് ചോദിക്കും: നിങ്ങൾക്ക് ഒരു മുന്നറിയിപ്പുകാരൻ വന്നിട്ടില്ലയോ?

    11 min
  • 666. സൂറഃ അല്‍-മുല്‍ക്ക് ആയത്ത് 9

    Velicham Qur'an Dars series

    ഖുർആൻ ക്ലാസ് #666

    💠Surah Al-Mulk💠

    ആയത്ത് 9

    قَالُوا بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّهُ مِنْ شَيْءٍ إِنْ أَنْتُمْ إِلَّا فِي ضَلَالٍ كَبِيرٍ
    അവര്‍ പറയും: "ഉവ്വ്, ഞങ്ങൾക്ക് മുന്നറിയിപ്പുകാരന്‍ വരിക തന്നെ ചെയ്തു. പക്ഷേ, ഞങ്ങള്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ഞങ്ങളിങ്ങനെ വാദിക്കുകയും ചെയ്തു: അല്ലാഹു ഒന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കൊടിയ വഴികേടില്‍ തന്നെയാണ്.”

    11 min

About Velicham Qur'an Dars Series

From the publisher's feed

 

ജനപ്രിയ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിലേക്ക് ഖുർആൻ വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോവുന്ന കൂട്ടായ്മയാണ് വെളിച്ചം ഓൺലൈവ്. 
ഉസ്താദ് അബ്ദുൽ വാരിസിന്റെ കീഴിൽ,…