
Sign up to save your podcasts
Or


മനോരമ ന്യൂസിന്‍റെ ഫെയ്സ്ബുക്ക് പേജില്‍നിന്ന്, പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് നീക്കിയ, വി.ഡി.സതീശന്റെ അഭിമുഖഭാഗം പുനഃസ്ഥാപിച്ചു. വന്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വിഡിയോ പുനഃസ്ഥാപിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചിരുന്നു.
VD Satheesan Interview Restored After Backlash; Election Commission Intervenes
See omnystudio.com/listener for privacy information.
By Manorama Newsമനോരമ ന്യൂസിന്‍റെ ഫെയ്സ്ബുക്ക് പേജില്‍നിന്ന്, പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് നീക്കിയ, വി.ഡി.സതീശന്റെ അഭിമുഖഭാഗം പുനഃസ്ഥാപിച്ചു. വന്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വിഡിയോ പുനഃസ്ഥാപിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചിരുന്നു.
VD Satheesan Interview Restored After Backlash; Election Commission Intervenes
See omnystudio.com/listener for privacy information.