Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Welcome to YaQeen Institute for Youth Conversation, your go-to educational platform for profound Islamic insights tailored for youth and teenagers. Join us as we delve into the Quran, explore essentia... more
FAQs about YaQeen Institute for Youth Conversation:How many episodes does YaQeen Institute for Youth Conversation have?The podcast currently has 284 episodes available.
October 28, 2021അൽ ബഖറ | Part 46 | ആയ: 94-96 | ഖുർആൻ തീരത്ത്Aaya: 94, 95 & 96 || യഹൂദവാദങ്ങളുടെ ഉള്ളുലയ്ക്കുന്ന ചോദ്യം | ദൈവത്തിരുമക്കളെങ്കിലെന്തു കൊണ്ട് മരണം കാംക്ഷിക്കുന്നില്ല | ജീവിതത്തോടുള്ള ആസക്തി എത്രമാത്രം നിരര്‍ത്ഥകമാണ് |...more13minPlay
October 21, 2021അൽ ബഖറ | Part 45 | ആയ: 91-93 | ഖുർആൻ തീരത്ത്Aaya: 91, 92 & 93 || സ്വന്തം വേദത്തില്‍ വേണ്ടത്ര വിശ്വാസമുണ്ട് ഞങ്ങള്‍ക്ക്, അതിനപ്പുറം മറ്റൊരു വേദവും പ്രവാചകനും ഞങ്ങള്ക്കാവശ്യമില്ലയെന്ന ഇസ്രായേലീ വാദം | പശുവാരാധനയും പ്രവാചകവധവുമൊക്കെ പിന്നെന്തു കൊണ്ടുണ്ടായി എന്ന മറുചോദ്യം! ||...more12minPlay
October 14, 2021അൽ ബഖറ | Part 44 | ആയ: 89-90 | ഖുർആൻ തീരത്ത്Aaya: 89 & 90 || മേൽക്കുമേൽ ദൈവകോപം കരസ്ഥമാക്കിയ ഇസ്രായീല്യർ | ആറ്റു നോറ്റു കാത്തിരുന്ന അന്ത്യ പ്രവാചകൻ ആഗതനായപ്പോൾ പ്രഥമ നിഷേധികളായി മാറിയതെന്ത് കൊണ്ട്? ||...more11minPlay
October 07, 2021അൽ ബഖറ | Part 43 | ആയ: 87-88 | ഖുർആൻ തീരത്ത്Aaya: 87 & 88 || ഇസ്രായീല്യര്‍ മൂസാ (അ) മുതല്‍ ഈസാ (അ) വരെയുള്ള ആയിരക്കണക്കിന് സ്വന്തം പ്രവാചകന്മാരോട് അനുവര്‍ത്തിച്ച സമീപനം | മുഹമ്മദ് നബി (സ്വ) യോടുള്ള സമീപനം ||...more14minPlay
September 30, 2021അൽ ബഖറ | Part 42 | ആയ: 84-86 | ഖുർആൻ തീരത്ത്Aaya: 84, 85 & 86 || തമ്മിലടിക്കാതിരിക്കാനും നാടു കടത്താതിരിക്കാനുമുള്ള ശാസന | നിയമങ്ങളില്‍ പാതി അംഗീകരിച്ചു മറുപാതി ഒഴിവാക്കുക ||...more17minPlay
September 23, 2021അൽ ബഖറ | Part 41 | ആയ: 83 | ഖുർആൻ തീരത്ത്Aaya: 83 | ഇസ്ലാമിന്റെ മൗലിക അനുശാസനകള്‍ | മാതാപിതാക്കള്‍ | കുടുംബക്കാര് | യത്തീമുകള്‍ | അഗതികള്‍ | നന്മയില് മുഖരിതമായ ബന്ധങ്ങള്‍ |...more13minPlay
September 16, 2021അൽ ബഖറ | Part 40 | ആയ: 80-82 | ഖുർആൻ തീരത്ത്Aaya: 80, 81 & 82 | ആത്യന്തിക ജയ-പരാജയങ്ങളുടെ മാനദണ്ഡം | വംശബോധ സിദ്ദാന്തങ്ങളോടുള്ള വിയോജിപ്പ് | ഇസ്രായീല്യരുടെ വികലമായ പരലോക വീക്ഷണങ്ങള്‍ |...more14minPlay
September 09, 2021അൽ ബഖറ | Part 39 | ആയ: 78,79 | ഖുർആൻ തീരത്ത്Aaya: 78 & 79 | ആരാണ് ഉമ്മിയ്യ്? | പ്രവാചകന് മുഹമ്മദ് (സ്വ) നിരക്ഷരനോ? | ഇസ്രായീല്യരുടെ വ്യാമോഹങ്ങളും ഭാവനാസമ്പന്നമായ ഊഹങ്ങളും | നിയമനിര്‍മ്മാണം ദൈവത്തിന്റെ പേരില്‍ |...more11minPlay
September 02, 2021അൽ ബഖറ | Part 38 | ആയ: 75-77 | ഖുർആൻ തീരത്ത്Aaya: 75, 76 & 77 | മത പൗരോഹിത്യത്തിൻ്റെ കൈകടത്തലുകൾ | വേദവാക്യത്തിലെ തിരുത്തലുകൾ| സത്യത്തെ മൂടി വെക്കാനുള്ള ശ്രമങ്ങൾ |...more13minPlay
August 26, 2021അൽ ബഖറ | Part 37 | ആയ: 74 | ഖുർആൻ തീരത്ത്Aaya: 74 | മാനസാന്തരപ്പെടാത്ത മനസ്സ് | പ്രപഞ്ചത്തിലെല്ലാം ചലനാത്മകമാണ് | മനുഷ്യന്റെ അകവും പുറവുമുള്ളതെല്ലാം പരിവര്‍ത്തിക്കപ്പെടണം | മാറ്റത്തിന് തയ്യാറാകന്‍ ധീരോതാത്തമായ മനസ്സനിവാര്യമാണ്...more9minPlay
FAQs about YaQeen Institute for Youth Conversation:How many episodes does YaQeen Institute for Youth Conversation have?The podcast currently has 284 episodes available.