Sign up to save your podcasts
Or

തൊഴിലാളി പ്രകടനങ്ങളോ തെരുവുകളെ ചുവപ്പണിയിക്കുന്ന പതാകകളോ ഇല്ലാതെ ലോകത്ത് ഒരു മെയ് ദിനം . എന്നാലും ഈ മെയ് ദിനം കൂടുതൽ ശക്തമായി ഉന്നയിക്കുന്ന ചോദ്യങ്ങളാണ്
എ ആർ സിന്ധു ഉയർത്തുന്നത് . CITU ദേശീയ സെക്രട്ടറിയും All India Coordination of Working Women കൺവീനറുമായ സിന്ധു പ്രധാനമായും ഇനി പറയുന്ന ചോദ്യങ്ങൾക്കാണ് ഉത്തരം പറയുന്നത് .
ഒന്ന് : കൊറോണാ നിഴൽ വീഴ്ത്തിയ മെയ് ദിനം ഇന്ത്യയിലെ സ്ത്രീ തൊഴിലാളികളുടെ പക്ഷത്തുനിന്നു നോക്കുമ്പോൾ
രണ്ട് : ഇന്ത്യയിലെ അസംഘടിത മേഖലയിലെ സ്ത്രീത്തൊഴിലാളികൾ സമൂഹ നിർമ്മിതിയ്ക്കും സമ്പത്ത്ഘടന ക്കും നൽകുന്ന സംഭാവനകൾ ...അവർക്ക് ലഭിയ്‌ക്കേണ്ട നീതി
മൂന്ന് : വീട്ടിലെ സ്ത്രീകൾ ചെയ്യുന്ന അമൂല്യമായ തൊഴിലിന് എങ്ങനെ നീതി ലഭിയ്ക്കും ? അംഗീകരിയ്ക്കപ്പെടും ?
By S Gopalakrishnan5
22 ratings

0 Listeners

2 Listeners

2,552 Listeners

3 Listeners

2 Listeners