അൻപത്തിയഞ്ചാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ കണ്ട 12 നല്ല സിനിമകളെക്കുറിച്ചുള്ള പോഡ്‌കാസ്റ്റാണിത് .
ഗോവയിൽ പ്രദർശിപ്പിച്ച സിനിമകളിൽ കാണാനിടയായ 28 സിനിമകളിൽ ഇഷ്ടപ്പെട്ട 12 എണ്ണത്തിനെക്കുറിച്ചാണ് പോഡ്‌കാസ്റ്റ്.
കാണാൻ കഴിയാഞ്ഞ സിനിമകൾ സ്വാഭാവികമായും പരിഗണിക്കപ്പെട്ടിട്ടില്ല, അതിനാൽ അവയിലെ നല്ല സിനിമകളും.
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ