ബ്രിട്ടീഷുകാരായിരുന്നില്ല സവര്‍ക്കറുടെ പ്രധാന പ്രശ്നം. ഇവരുടെ പ്രധാന പ്രശ്നം ഗാന്ധിയുടെ നേതൃത്വത്തില്‍ മുസ്ലിങ്ങള്‍ ധാരാളമായി സ്വാതന്ത്ര്യ സമരത്തിലേക്ക് വരുന്നു, ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും സ്വാതന്ത്ര്യ സമരത്തിലേക്ക് വരുന്നു, ആദിവാസികളും തീരവാസികളും ഉള്‍പ്പടെ വലിയൊരു മുന്നേറ്റമായി അത് മാറുന്നു. ഇത് ബ്രാഹ്മണ രാജ്യം സ്ഥാപിക്കുക എന്ന സ്വപ്നത്തിന് വിലങ്ങുതടിയാവുന്നു. ഈ ഐക്യം പൊളിക്കാനാണ് സവര്‍ക്കര്‍ എഴുതിക്കൊണ്ടിരുന്നത്.
പി.എന്‍ ഗോപീകൃഷ്ണന് സംസാരിക്കുന്നു.
Our website: truecopythink.media/
Facebook: www.facebook.com/truecopythink
Youtube:www.youtube.com/c/truecopythink
Instagram: www.instagram.com/truecopythink/