Kalvari krushinmel enikkay maricha
ഇത്രയേറെ എന്നെ സ്നേഹിപ്പാൻ
Ithrayere enne snehippaan
Najan-enthullu yeshuparaa
ഞാനെന്തുള്ളു ഞാനെന്തുള്ളു
ഇത്രയേറെ എന്നെ സ്നേഹിപ്പാൻ
najaanenthulloo njaanenthulloo
njaanenthulloo Yeshu paraa
ithrayere enne snehippaan
najaanenthulloo Yeshu paraa
എൻ പേർക്കല്ലോ രക്ഷകാ;- ഞാനെ...
2 dushdaraam yoodanmaar himsacheythu
athum en perkkallo rakshakaa;-
തുള്ളികൾ തെറിച്ച ക്രൂശതിൽ
അതിലോരോ തുള്ളികൾക്കും ഞാൻ
എന്തു നല്കും മറുവിലയായ്;- ഞാനെ...
thullikal thericha krushathil
athiloro thullikalkkum najan
enthu nal-kum maruvilayaay;