Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom J... more
FAQs about 4thebrideofchrist:How many episodes does 4thebrideofchrist have?The podcast currently has 359 episodes available.
October 26, 2022125 ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ. This zoom meeting was conducted by TPC prayer room New Zealand Part 125#PastorBaijuGeorge-Pathanapuram...more57minPlay
October 16, 2022124 പോത്തുകുളത്തിൽ വീണ പെന്തക്കൊസ്തുകാർ എന്ന് വിളിക്കുന്നവർക്ക് ഒടുക്കം എന്ത് സംഭവിക്കുന്നുവെന്ന് കേട്ടാലും... This zoom meeting was conducted by TPC prayer room New Zealand Part 124പെട്ടകത്തിന്റെ യാത്രയും ഒടുക്കം ചെന്നെത്തുന്നതുമാണ് ഇതിലെ പ്രതിപാദ്യ വിഷയം...more1h 18minPlay
October 10, 2022123 പിതാവേ, നീ എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. This zoom meeting was conducted by TPC prayerഈ മീറ്റിംഗിൽ കാണിച്ച വീഡിയോയുടെ linkhttps://www.facebook.com/groups/1775677702505816/permalink/7219988074741391/?sfnsn=wiwspwa&extid=a&ref=share...more1h 19minPlay
October 03, 2022122 നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക. This zoom meeting was conducted by TPC prayer room New Zealand Part 122https://youtu.be/I67SHQ1R3A4https://youtu.be/VGbJbLzns38...more1h 26minPlay
September 26, 2022121 നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൌലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ. This zoom meeting was conducted by TPC prayer room New Zealand Part 121ഈ മെസ്സേജിൽ സമാഗമന കൂടാരം ഒടുവിൽ ഗിബെയോനിൽ ഇരിക്കുന്നതും അപ്പോൾ പെട്ടകം യെരുശലേമിൽ ഇരിക്കുന്നതും കാണുന്നു, പിന്നീട് ശലോമോൻ പണിത യെരുശലേം ദൈവലയത്തിലേക്ക് പെട്ടകം അതിന്റെ അന്തർ മന്ദിരത്തിലേക്ക് കൊണ്ടുവരുന്നത് കാണുന്നു....more1h 12minPlay
September 19, 2022120 ഇങ്ങനെ യഹോവ ശീലോവിൽവെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി. This zoom meeting was conducted by TPC prayer room New Zealand Part 120ശീലോവിന്റെ തകർച്ചയും പെട്ടകം പിടിക്കപ്പെടുന്നതിന്റെ ചരിത്രവുമാണ് ഇതിലൂടെ പറഞ്ഞ് വരുന്നത് , ആ കാലഘട്ടത്തിലെ ജനം തങ്ങൾക്ക് ബോധിച്ചതു പോലെ നടന്നു, അതുപോലെ തന്നെയാണ് ഈ കാലഘട്ടത്തിലും...more1h 14minPlay
September 12, 2022119 ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. This zoom meeting was conducted by TPC prayer room New Zealand Part 119യിസ്രായേലിന്റെ ചരിത്രത്തിലെ ഭയാനകമായ ഒരു ഏടാണ് ശീലോവ് , പുരോഹിതന്മാർ ജനത്തെ ദൈവത്തിലേക്ക് അടുപ്പിച്ചില്ല ഉദ: ഏലി , ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുവാൻ തുടർന്നുള്ള പ്രസംഗങ്ങൾ ശ്രദ്ധിക്കുക....more1h 13minPlay
September 05, 2022118 ...... നിങ്ങൾ വല്ലപ്രകാരവും പിന്തിരിഞ്ഞു നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേർന്നു വിവാഹസംബന്ധം ചെയ്കയും നിങ്ങൾ അവരോടും അവർ നിങ്ങളോടും ഇടകലരുകയും ചെയ്താൽ This zoom meeting was conducted by TPCയിസ്രായേലിന്റെ ചരിത്രത്തിലൂടെ ക്രിസ്തീയ വിവാഹങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ഒരു അവലോകനം....more1h 10minPlay
August 29, 2022117 ഗിൽഗാൽ സമർപ്പണത്തിന്റെയും മാറ്റത്തിന്റെയും പുതിയ തുടക്കത്തിന്റെയും സ്ഥലമാണ്, എന്നാൽ കാലാന്തരത്തിൽ ....... This zoom meeting was conducted by TPC prayer room New Zealand Part 117മഹത്വം വസിച്ചിരുന്ന കൂടാരം യിസ്രായേലിന് നടുവിൽ എന്നാൽ കാലാന്തരത്തിൽ അവർ വിഗ്രാഹാരാധനയിലെക്ക് പോയത് നടുക്കുന്ന ഓർമ്മകളാണ്....more1h 12minPlay
August 22, 2022116 സഭയാണോ ബൈബിളാണോ ആദ്യം ഉണ്ടായത് .....? This zoom meeting was conducted by TPC prayer room New Zealand Part 116സഭയാണോ ബൈബിളാണോ ആദ്യം ഉണ്ടായതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ ശ്രമിക്കുന്നു....more1h 18minPlay
FAQs about 4thebrideofchrist:How many episodes does 4thebrideofchrist have?The podcast currently has 359 episodes available.