Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom J... more
FAQs about 4thebrideofchrist:How many episodes does 4thebrideofchrist have?The podcast currently has 359 episodes available.
March 28, 202295 ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം. This zoom meeting was conducted by TPC prayer room New Zealand Part 95https://youtu.be/eLfklL1o3UEസാധാരണ നിലയിൽ വിശ്വാസി സമൂഹം കേൾക്കുവാൻ സാധ്യതയില്ലാത്ത വഴിയിലൂടെ ക്രിസ്തുവിന്റെ ക്രൂശിനെ പരിചപ്പെടുത്തുന്നു; അങ്ങനെ ക്രൂശ് മുഖാന്തിരം വീണ്ടെടുക്കപ്പെട്ടവർ (വാളിനു തെറ്റിഒഴിഞ്ഞവർ) വിശ്വാസ സ്നാനത്തിനു (മാമ്മോദീസ) വിധേയരാകുമ്പോൾ അറിഞ്ഞിരിക്കണ്ട ആത്മീസത്യങ്ങൾ ഈ പ്രസംഗങ്ങളിലൂടെ പറയുവാൻ പരിശ്രമിച്ചിരിക്കുന്നു , കേൾവിക്കാരെ ദൈവം അനുഗ്രഹിക്കട്ടെ...more1h 22minPlay
March 22, 202294 എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും. This zoom meeting was conducted by TPC prayer room New Zealand Part 94ഈ മെസ്സേജിന്റെ 10 മിനിറ്റ് കഴിയുമ്പോൾ recording Block ആയിപ്പോയി അതു കൊണ്ട് കേൾവിയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ക്ഷമിക്കണം...more1h 18minPlay
March 14, 202293 എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; This zoom meeting was conducted by TPC prayer room New Zealand Part 93#PastorSajiVarghese_Bengaluru...more1h 28minPlay
March 07, 202292 നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ. This zoom meeting was conducted by TPC prayer room New Zealand Part 92സത്യാരാധനയ്ക്ക് ദൈവസന്നിധിയിൽ വരുന്ന ഒരുവൻ , ദൈവം വലിയവനും ഭയങ്കരനും മഹാനുമെന്ന് തിരിച്ചറിയണം; പാപക്ഷമ ലഭിച്ച് സത്യാരാധനയ്ക്കായി തെരഞ്ഞെടുക്കപ്പെടുകയെന്നത് വലിയ ഭാഗ്യപദവിയാണ്...more1h 24minPlay
February 28, 202291 മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ” This zoom meeting was conducted by TPC prayer room New Zealand Part 91#Real Worship...more1h 25minPlay
February 21, 202290 വിശ്വാസം കൂടാതെ ആർക്കും ദൈവത്തെ ആത്മാവിൽ ആരാധിക്കുവാൻ കഴിയുകയില്ല This zoom meeting was conducted by TPC prayer room New Zealand Part 90#PastorSajiVarghese_Bengaluru...more1h 35minPlay
February 14, 202289 അല്പനേരത്തെക്ക് നാനാ പരിക്ഷകളെ അഭിമുഖികരിക്കണ്ടി വരുന്ന സത്യാരാധകൻ.... This zoom meeting was conducted by TPC prayer room New Zealand Part 89മരുഭൂ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു പുതിയ നിയമ ഭക്തനെ ; യഥാർത്ഥ ആരാധനയ്ക്ക് വേണ്ടി ഒരുക്കുകയാണ്...more1h 19minPlay
February 07, 202288 അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; This zoom meeting was conducted by TPC prayer room New Zealand Part 88.#PastorBaijuGeorge_Pathanapuram...more59minPlay
January 31, 202287 പ്രാർത്ഥന ജീവിതത്തിന്റെ ആവശ്യകത Pr Shiju Mani TPC Prayer room Newzealand.#PrayerLife...more46minPlay
January 24, 202286 മരുഭൂ സമാനമായ അനുഭവങ്ങളിൽ വളരുന്ന പാഴ്മരങ്ങളിൽ നിന്ന്, ധൂപപീഠത്തിലേക്ക് വേണ്ടുന്ന ........ This zoom meeting was conducted by TPC prayer New Zealand Part 86ഒരുവനെ സത്യാരാധനയ്ക്കായ് ദൈവം ഒരുക്കുന്നത് പരുപരുത്ത അനുഭവങ്ങളിലൂടെ നടത്തിയാണ് , അത്തരം സാഹചര്യങ്ങളിൽ നമ്മുടെ പുറമെ ഉള്ളവൻ നാൾക്കു നാൾ ക്ഷയിക്കും അകമേ ഉള്ളവൻ സത്യാരാധനയ്ക്കായ് ഒരുങ്ങും...more1h 33minPlay
FAQs about 4thebrideofchrist:How many episodes does 4thebrideofchrist have?The podcast currently has 359 episodes available.