6. ഗാന്ധി വധത്തിനുള്ള ടീം തയ്യാറാവുന്നു | Gandhi Murder | PN Gopikrishnan
ഇന്ത്യ വിഭജനത്തെ തുടര്‍ന്നുണ്ടായ വിദ്വേഷം ഹിന്ദുമഹാസഭയ്ക്ക് 'സുവര്‍ണാവസരമായിരുന്നു'. ഹിന്ദു മഹാസഭ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് ആളെ കൂട്ടുന്നു. സവര്‍ക്കരുടെ സംഘത്തിലേക്ക് മദന്‍ലാല്‍ പഹ്‍വയും കര്‍ക്കരെയും എത്തുന്നു. ഗാന്ധി വധത്തിലേക്കുള്ള ഹിന്ദുത്വയുടെ പൂര്‍ണമായ ടീം തയ്യാറാവുന്നു. പി.എന്‍. ഗോപീകൃഷ്ണന്‍റെ പരമ്പര തുടരുന്നു.