Sign up to save your podcasts
Or

പ്രിയ സുഹൃത്തേ ,
എഴുത്തച്ഛൻ പുരസ്കാരം നേടിയ സക്കറിയയെ കുറിച്ച് ആർ .ഉണ്ണി സംസാരിക്കുന്നു ദില്ലി -ദാലിയിൽ
സക്കറിയയുടെ 'ഉണ്ണി എന്ന കുട്ടി' വായിച്ച ആദ്യാനുഭവം , ആദ്യം വായിച്ച കഥാസമാഹാരം , സക്കറിയ ഉണ്ടാക്കിയ വേറിട്ട വഴി ഏതാണ് ?, എ .അയ്യപ്പൻ മനഃ പാഠമാക്കിയ അ എന്ന വേട്ടക്കാരൻ , സ്വയം അനുകരിക്കാതിരിക്കാത്ത സക്കറിയ , കോട്ടയംകാരിലെ സിനിസിസവും ഇരുണ്ടഹാസവും, ബഷീറിലും , കാരൂരിലും , ജോൺ ഏബ്രഹാമിലും , അരവിന്ദനിലും സക്കറിയയിലും എങ്ങനെ , സംഘപരിവാറും സക്കറിയയും , അടൂരും വിധേയനും , ആർ .ഉണ്ണിയുടെ വ്യക്തിജീവിതത്തിലെ സക്കറിയ , എല്ലാം കടന്നുവരുന്ന പോഡ്കാസ്റ്റ് .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 02 നവമ്പർ 2020
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners