Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ആത്മാവിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മഞ്ഞുപെയ്യിക്കാൻ കഴിയുന്ന ചെറുവിചിന്തനങ്ങൾ മലയാളം പോഡ്കാസ്റ്റ് എപ്പിസോഡുകളായി നിങ്ങൾക്കിവിടെ ശ്രവിക്കാം. Here you can listen to Malayalam podcast episode... more
FAQs about Aathmavil Manjupeyyumbol - Malayalam Podcast:How many episodes does Aathmavil Manjupeyyumbol - Malayalam Podcast have?The podcast currently has 24 episodes available.
December 24, 2022Life of Simple Joys | Fr. Linston Olakkengil | കുഞ്ഞുസന്തോഷങ്ങളുടെ ജീവിതം | Malayalam Podcastഏതവസ്ഥയിലും മറ്റുള്ളവർക്ക് സന്തോഷവും സംതൃപ്തിയും നൽകുക എളുപ്പമല്ല. എന്നാൽ, അത് ചെയ്യുന്നവർ ജീവിതവിജയം നേടുന്നു. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ! 🎄🎅Voice: Fr. Linston Olakkengil | ഫാ. ലിൻസ്റ്റൻ ഒലക്കേങ്കിൽTeam: Bestin Jacob (Founder Digital Malayali), Joseph V M℗ 2022 Team Aathmavil Manjupeyyumbol...more5minPlay
December 24, 2022House of Light, a Christmas Gift | Fr. Jithin Kalan CMI | ദീപഗൃഹം എന്റെ ക്രിസ്മസ്സ് സമ്മാനം | Malayalam Podcastലോക രക്ഷകന്റെ ജനനം ആഘോഷിക്കുന്ന നമുക്ക് പുൽക്കൂടിന്റെ ഭംഗിയിലും ക്രിസ്മസ് കേക്കുകൾക്കുമൊപ്പം ഒരു ന്യൂ ജനറേഷൻ ക്രിസ്മസ് സന്ദേശം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിൽ കേൾക്കാംVoice: Fr. Jithin Kalan CMI Team: Bestin Jacob, Joseph V M (Founders Digital Malayali)℗ 2022 Team Aathmavil Manjupeyyumbol...more6minPlay
December 18, 2022Jomon's Gospel | Fr. Linston Olakkengil | ജോമോന്റെ സുവിശേഷം | Malayalam Podcastജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമ പലരും കണ്ടിട്ടുണ്ടാവും. അതുപോലെ ജോമോൻ എന്ന വ്യക്തിയിലൂടെ ഫാ. ലിൻസ്റ്റനുണ്ടായ ഒരു അനുഭവം ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം.Voice: Fr. Linston Olakkengil | ഫാ. ലിൻസ്റ്റൻ ഒലക്കേങ്കിൽTeam: Bestin Jacob (Founder Digital Malayali), Joseph V M℗ 2022 Team Aathmavil Manjupeyyumbol...more7minPlay
June 22, 2022Journey of Life | Fr. Linston Olakkengil | ജീവിതയാത്ര | Malayalam Podcastയാത്ര എന്നത് ഏവർക്കും പ്രിയപ്പെട്ട ഒന്നാണ്. ജീവിതവും ഒരു വലിയ യാത്ര തന്നെയാണ്. ആ യാത്രയിൽ ഒരുപാട് ആളുകളെ കണ്ടുമുട്ടുന്നു. അവരിൽ ചിലർ നമ്മുടെ കൂടെ കുറച്ച് നാൾ ഒപ്പം കാണും ചിലർ ദീർഘദൂരം നമ്മളോടൊത്ത് സഞ്ചരിക്കും. ഓരോ യാത്രയിലും ഓരോ അനുഭവങ്ങൾ നമുക്ക് ലഭിക്കുന്നു. ജീവിതയാത്രയുടെ മറ്റൊരു തലത്തിൽ നിന്നുള്ള വീക്ഷണം ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം. Voice: Fr. Linston Olakkengil | ഫാദർ ലിൻസ്റ്റൻ ഒലക്കേങ്കിൽTeam: Bestin Jacob (Founder Digital Malayali), Joseph V M℗ 2022 Team Aathmavil Manjupeyyumbol...more8minPlay
December 24, 2021The Sands Of Universe | Dn. Linston Olakkengil | പ്രപഞ്ചത്തിലെ മണൽത്തരികൾ | Malayalam Podcastഈ വലിയ പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനം എവിടെ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിന്റെ വലിപ്പം വെച്ച് നോക്കിയാൽ വെറും മണൽത്തരികളായേ മനുഷ്യനെ കാണാൻ സാധിക്കു. എന്നാൽ ഈ മനുഷ്യന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്. പരസ്പരസഹായത്താൽ നമ്മൾ ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു. ഒരുപാട് നന്മ നിറഞ്ഞ നിമിഷങ്ങളിൽ പങ്കുകൊണ്ടും ചരിത്രം സൃഷ്ടിച്ചും മണൽത്തരി പോലുള്ള കുറച്ച് മനുഷ്യരുടെ നന്മ നിറഞ്ഞ കഥകളാകാം ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ.ഏവർക്കും ആത്മാവിൽ മഞ്ഞുപെയ്യുമ്പോൾ ടീമിന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് - പുതുവത്സരാശംസകൾVoice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽTeam: Bestin Jacob (Co-Founder DGtyz Pro), Joseph V M℗ 2021 Team Aathmavil Manjupeyyumbol...more8minPlay
November 03, 2021Love that does Wonders | Dn. Linston Olakkengil | അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന സ്നേഹം | Malayalam Podcastആത്മാർത്ഥമായ സ്നേഹം ഹൃദയത്തിൽ നിന്ന് ഒഴുകുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുമോ? ജീവിതത്തിൽ തിരിച്ചടികളും പ്രതിസന്ധികളും ഒറ്റപ്പെടുത്തലുകളും ഉണ്ടായാലും നിസ്സ്വാർത്ഥമായ സ്നേഹത്തിന് മാറ്റങ്ങളുണ്ടാക്കാൻ സാധിക്കും. അത്തരത്തിലുള്ള ഒരു സംഭവത്തിന്റെ കഥ ഈ എപ്പിസോഡിൽ നിങ്ങൾക്ക് കേൾക്കാം.Voice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽTeam: Bestin Jacob (Co-Founder DGtyz Pro), Joseph V MMusic (CC BY 3.0): Morning Mist by BahamJun℗ 2021 Team Aathmavil Manjupeyyumbol...more8minPlay
September 25, 2021Value of Honesty | Dn. Linston Olakkengil | സത്യസന്ധതയുടെ മൂല്യം | Malayalam Podcastപ്രവർത്തികളുടെ മൂല്യം പല കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിർണ്ണയിക്കപ്പെടുന്നത്. എന്നാൽ സത്യസന്ധതയുടെ മൂല്യം നമുക്ക് നിർണ്ണയിക്കാനാവുമോ? മനുഷ്യരാശിയുടെ തന്നെ മുമ്പോട്ടുള്ള ഈ യാത്രയിൽ സത്യസന്ധത എന്ന ഘടകം വലിയൊരു സ്ഥാനമാണ് വഹിക്കുന്നത്. എന്നാൽ സമൂഹം ഇതിനെ വളരെ ലാഘവത്തോടെയാണ് കാണുന്നതും. നാളേക്ക് നല്ലൊരു ജനതയെ വാർത്തെടുക്കാൻ പുതിയ തലമുറക്ക് സത്യസന്ധതയുടെ മൂല്യം പകർന്ന് നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വം തന്നെയാണ്. സത്യസന്ധതയുടെ മൂല്യം വ്യക്തമാക്കുന്ന ഒരു കഥ ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം.Voice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽTeam: Bestin Jacob (Co-Founder DGtyz Pro), Joseph V M℗ 2021 Team Aathmavil Manjupeyyumbol...more5minPlay
July 28, 2021The Beauty of Tolerance | Dn. Linston Olakkengil | സഹനം നൽകിയ സൗന്ദര്യം | Malayalam Podcastനാം ഓരോ ദിവസവും നിരവധി സഹനങ്ങളിലൂടെയായിരിക്കും കടന്ന് പോകുന്നത്. ഇന്ന് ലോകത്ത് കാണുന്ന ഓരോ മനോഹരമായ സൃഷ്ടിക്ക് പിന്നിലും നിരവധി ആളുകളുടെ സഹനങ്ങൾ ഉണ്ട്. സഹനങ്ങൾ നിറഞ്ഞ പ്രവർത്തികളിൽ സന്തോഷം കണ്ടെത്തുവാൻ ചുരുക്കം ചില ആളുകൾക്ക് മാത്രമേ സാധിക്കൂ. ഇത്തരത്തിലുള്ള ആളുകൾ ചെയ്യുന്ന പ്രവർത്തിയുടെ ഫലമോ, അത് എന്നെന്നും നിലനിൽക്കുന്നവയായിരിക്കും. സഹനങ്ങൾ നിറഞ്ഞ സമയത്തും സന്തോഷം കണ്ടെത്തിയ ഒരു കലാകാരനെ പറ്റി ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം.Voice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽTeam: Bestin Jacob (Co-Founder DGtyz Pro), Joseph V M℗ 2021 Team Aathmavil Manjupeyyumbol...more6minPlay
July 01, 2021Feeling of Love from Heart | Dn. Linston Olakkengil | ഹൃദയസ്പന്ദനത്തിൽ നിന്നുള്ള സ്നേഹസ്പന്ദനം | Malayalam Podcast Episodeആത്മാർത്ഥമായ സ്നേഹബന്ധങ്ങളെ വളരെ ദൃഢതയോടെ കോർത്തിണക്കാൻ നമ്മുടെ ഹൃദയങ്ങൾക്ക് സാധിക്കും. ബന്ധങ്ങളില്ലാത്ത മനുഷ്യജീവിതം അസാധ്യമായിട്ടുള്ളതാണ്. ഈ തിരിച്ചറിവിൽ മാത്രമേ മറ്റൊരു മനുഷ്യനെ സ്നേഹിക്കാനും അവനെ സഹായിക്കാനുമുള്ള അനുകമ്പ തോന്നുന്നത്. ഹൃദയസ്പന്ദനത്തിൽ നിന്നുള്ള സ്നേഹസ്പന്ദനത്തിന്റെ മൂല്യത്തെ കുറിച്ചാകാം ഈ പോഡ്കാസ്റ്റ് എപ്പിസോഡ്.Voice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽTeam: Bestin Jacob (Co Founder DGtyz Pro), Joseph V MMusic (CC BY 3.0): Illusions by Keys of Moon Music℗ 2021 Team Aathmavil Manjupeyyumbol...more6minPlay
May 09, 2021Heroes of Social Media | Br. Linston Olakkengil | സോഷ്യൽ മീഡിയയിലെ ഹീറോസ് | Malayalam Podcast Episodeനമ്മുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരുപാട് നന്മ നിറഞ്ഞ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ചെറുതെന്ന് തോന്നുന്ന വലിയ സഹായങ്ങൾ ചെയ്യുന്ന പലരും അവർ ചെയ്യുന്നതിന്റെ മൂല്യം അറിയാതെ പോകുന്നവരാണ്. ഇത്തരം സന്ദർഭങ്ങൾ അവരറിയാതെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുമ്പോൾ സമൂഹത്തിന്റെ മൂല്യവും സംസ്കാരവും വളരെ വിലപ്പെട്ടതാകുന്നു. ഇങ്ങനെ നമ്മൾ അറിഞ്ഞ കുറച്ച് സോഷ്യൽ മീഡിയയിലെ സൂപ്പർ ഹീറോസിനെ പരിചയപ്പെടാം ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ.Voice: Br. Linston Olakkengil | ബ്രദർ ലിൻസ്റ്റൻ ഒലക്കേങ്കിൽTeam: Bestin Jacob, Joseph V M℗ 2021 Team Aathmavil Manjupeyyumbol Malayalam Podcast...more6minPlay
FAQs about Aathmavil Manjupeyyumbol - Malayalam Podcast:How many episodes does Aathmavil Manjupeyyumbol - Malayalam Podcast have?The podcast currently has 24 episodes available.