Aathmavil Manjupeyyumbol - Malayalam Podcast

Aathmavil Manjupeyyumbol - Malayalam Podcast

By Team Aathmavil ManjupeyyumbolEducationSelf-Improvement
Download on the App Store

Aathmavil Manjupeyyumbol - Malayalam Podcast episodes

  • Stacey Herald and Drawings on the Wall | Br. Linston Olakkengil | സ്റ്റെസി ഹെറാൾഡും ചുമരിലെ വരകളും

    നമ്മുടെ ജീവിത യാത്രക്കിടയിൽ നമുക്കൊപ്പം സഞ്ചരിക്കുന്നവരോട് നമുക്ക് ഉണ്ടാവുന്ന സ്നേഹം നമ്മൾ പല രീതിയിലാകും പ്രകടമാക്കുന്നത്. മറ്റുള്ളവർക്ക് വേദന ആണെന്ന് തോന്നുന്ന ചില സ്നേഹപ്രകടനങ്ങൾ നമുക്കും നമ്മൾ സ്നേഹിക്കുന്നവർക്കും ഏറ്റവും സന്തോഷം തരുന്നതാകാം. ചില സ്നേഹങ്ങൾ ത്യാഗങ്ങളായി മാറുന്നു. സ്നേഹത്തിന്റെയും സ്നേഹം നിറഞ്ഞ ത്യാഗത്തിൻ്റെയും ഒരു കഥ ഈ എപ്പിസോഡിൽ നമുക്ക് കേൾക്കാം.

    The love we have for those who travel with us throughout our life's journey is expressed in various ways. Some expressions of love that seem painful to others might bring happiness to the one we love. And some loves turn into sacrifices. In this episode, we can hear a story about a sacrifice that's filled with love.

    Voice: Br. Linston Olakkengil | ബ്രദർ ലിൻസ്റ്റൻ ഒലക്കേങ്കിൽ

    Team: Bestin Jacob, Joseph V M

    Music (CC BY 3.0): Small Happiness (2020) by Chino Yoshio

    ℗ 2020 Team Aathmavil Manjupeyyumbol

    4 min
  • Story of Some Good Humans | Fr. Saiju Puthenparambil | രത്തൻലാമയും കുറെ മനുഷ്യരും

    നമ്മുടെ ചുറ്റിലുമുള്ള  നല്ല മനുഷ്യരുടെ  നിറഞ്ഞ സഹകരണം കൊണ്ടാണ് ഓരോ വിജയവും നമ്മൾ നേടുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മറ്റൊരാളുടെ മുമ്പോട്ടുള്ള യാത്രയിൽ നാം ചെയ്യുന്ന വളരെ ചെറിയ സഹായം പോലും അവരുടെ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടാവാം. അങ്ങനെ ഒരു മനുഷ്യന്റെ ചെറിയ സഹായം സ്വീകരിച്ച് ജീവിതവിജയം നേടിയ ശ്രീ സന്തോഷ് ജോർജ് കുളങ്ങരയെപ്പറ്റിയും ഉപകാരികളായ ചില മനുഷ്യരെ പറ്റിയും ഈ എപ്പിസോഡിൽ കേൾക്കാം.

    Have we ever thought that every achievement we make is possible because of the cooperation of certain good people around us? Even a minor help we do for one's journey can make a huge impact on their life. So, let's hear about a man who helped Mr Santhosh George Kulangara in his early travels and some helpful good humans.

    Voice: Fr. Saiju Puthenparambil (Chemmalakuzhy) | ഫാ. സൈജു പുത്തൻപറമ്പിൽ (ചെമ്മലക്കുഴി)

    Team: Bestin Jacob, Joseph V M

    Music (CC BY 3.0): Herle Hæmle'heje Vi Haij (Lovely Secrets We Had) by So I'm An Islander

    ℗ 2020 Team Aathmavil Manjupeyyumbol

    14 min
  • Chandrettan's Revenge | Fr. Saiju Puthenparambil | ചന്ദ്രേട്ടന്റെ പ്രതികാരം

    നമ്മുടെ ശരീരത്തിനെന്നപോലെ പലർക്കും അവരുടെ മനസിനും ഒരുപാട് മുറിവുകൾ ഉണ്ടായിട്ടുണ്ടാവാം. കാലങ്ങൾ കഴിയുംതോറും ഈ മുറിവിന്റെ വേദന കുറയാതെ വരുമ്പോൾ അത് പ്രതികാരം ചെയ്ത് സുഖപ്പെടുത്താൻ മനസ് ആഗ്രഹിക്കും. ഇങ്ങനെ ഒരു പ്രതികാരത്തിന്റെ മനോഹരമായ ഒരു കഥ നമുക്ക് ഈ എപ്പിസോഡിൽ കേൾക്കാം. ചന്ദ്രേട്ടന്റെ പ്രതികാരം!

    Like our body, many may have suffered a lot of injuries to their minds as well. As the pain of this wound does not subside over time, the mind tempts for revenge to heal itself. Here we can hear a beautiful story of revenge. Chandrettan's revenge!

    Voice: Fr. Saiju Puthenparambil (Chemmalakuzhy) | ഫാ. സൈജു പുത്തൻപറമ്പിൽ (ചെമ്മലക്കുഴി)

    Team: Bestin Jacob, Joseph V M

    Music (CC BY 3.0): Improvisation No. 1 by Piano In The North

    ℗ 2020 Team Aathmavil Manjupeyyumbol

    12 min
  • Aathmavil Manjupeyyumbol - Intro | Fr. Saiju Puthenparambil | ആത്മാവിൽ മഞ്ഞുപെയ്യുമ്പോൾ

    ആത്മാവിനെ തണുപ്പിക്കുന്ന ചിന്തകൾ പങ്കുവെച്ച് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മഞ്ഞുപെയ്യിക്കാൻ നമുക്ക് ഒരുമിച്ച് യാത്ര തുടങ്ങാം. ഫാ. സൈജു പുത്തൻപറമ്പിലിന്റെ (ചെമ്മലക്കുഴി) നേതൃത്വത്തിൽ ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് ആരംഭിക്കുന്ന ഒരു മലയാളം പോഡ്കാസ്റ്റാണ് ആത്മാവിൽ മഞ്ഞുപെയ്യുമ്പോൾ.

    Let's start our journey to refresh our soul with the snow of happiness and peace through voices. Aathmavil Manjupeyyumbol is an inspirational Malayalam podcast launched by we few friends with the leadership from Fr. Saiju Puthenparambil (Chemmalakuzhy).

    Podcast Team: Bestin Jacob, Joseph V M

    Music (CC BY 3.0): Sunset Landscape by Keys of Moon Music

    ℗ 2020 Team Aathmavil Manjupeyyumbol

    6 min

About Aathmavil Manjupeyyumbol - Malayalam Podcast

From the publisher's feed

ആത്മാവിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മഞ്ഞുപെയ്യിക്കാൻ കഴിയുന്ന ചെറുവിചിന്തനങ്ങൾ മലയാളം പോഡ്കാസ്റ്റ് എപ്പിസോഡുകളായി നിങ്ങൾക്കിവിടെ ശ്രവിക്കാം.