
Sign up to save your podcasts
Or


ആരാണ് ഗുരു അഥവാ ആചാര്യന്? അഥര്‍വവേദത്തില്‍ പറഞ്ഞ ആചാര്യഭാവങ്ങള്‍ ഏതെല്ലാം? ആചാര്യശബ്ദത്തിന്റെ നൈരുക്തിക അര്‍ഥതലങ്ങള്‍ എന്തൊക്കെ? ശിഷ്യന്റെ ശരീരത്തില്‍ ആചാര്യതത്ത്വം ബന്ധിച്ചിരിക്കുന്ന നിഗൂഢലോകങ്ങള്‍ ഏതൊക്കെയാണ്? ഗുരു-ശിഷ്യന്മാര് ശ്രദ്ധിക്കേണ്ട പ്രധാന പാഠങ്ങള്‍ എന്തെല്ലാം? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ പ്രഭാഷണത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്.
ലോകമാതൃഭാഷാദിനത്തില്‍ മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു...
ഓരോരുത്തരും ജീവിതത്തില്‍ ആരായിത്തീരണം എന്നത് നിശ്ചയിക്കുന്ന കാലമാണ് യൗവനം. യൗവനാവസ്ഥയില്‍ നാം അനുവര്‍ത്തിക്കുന്ന ശീലങ്ങളോരോന്നും ജീവിതത്തില്‍ വലിയ രീതിയില്‍ മാറ്റങ്ങളുണ്ടാക്കുന്നവയാണ്. യുവാക്കള്‍ക്ക് ജീവിതത്തില്‍ വന്‍വിജയം നേടാനുള്ള സൂത്രങ്ങള്‍ വേദങ്ങളില്‍ സുവ്യക്തമായി പറഞ്ഞുവെച്ചിട്ടുണ്ട്. അങ്ങനെയുള്ള വേദങ്ങളിലെ 20 വിജയസൂത്രങ്ങളെ വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷ് വിശദമായി പഠിപ്പിക്കുന്നു. യുവാക്കള്‍ക്ക് മാത്രമല്ല, മനസ്സില്‍ യൗവനം കാത്തുസൂക്ഷിക്കുന്ന മുതിര്‍ന്നവര്‍ക്കും ഈ ക്ലാസ്സ് വലിയ രീതിയില്‍ പ്രയോജനപ്പെടും.
എന്താണ് ചിലര്‍ക്ക് മാത്രം ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാകാന്‍ കാരണം?
'ഈ വേദസൂത്രമറിഞ്ഞാല്‍ ജീവിതം തന്നെ മാറിപോകും'
ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു..
പുതുവത്സരത്തില്‍ ജീവിതവിജയം നേടാന്‍ 15 സൂത്രവാക്യങ്ങള്‍
From the publisher's feed