Sign up to save your podcasts
Or

ഈ ഗാനം ആഗസ്ത് 5 നും മതേതര ഇന്ത്യയ്ക്കും
35 വയസ്സുണ്ടായിരുന്ന പണ്ഡിറ്റ് ജസ്‌രാജ് ഒരു ദിവസം ഭൈരവ് രാഗം അഭ്യസിക്കുകയായിരുന്നു . പെട്ടെന്ന് അദ്ദേഹം കൈകൾ മുകളിലേക്കുയർത്തി 'അള്ളാ' എന്നു വിളിച്ചു . ആധുനിക ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു മനോഹരഗാനം പിറക്കുകയായിരുന്നു . അലിയും ഹുസൈനും പ്രവാചകനും അള്ളായും മഹാശിവനും കടന്നുവരുന്ന ഗാനം ...ഓം പൂർണമദ പൂർണ്ണമിദം (അതും പൂർണം ഇതും പൂർണം ) എന്ന ശാന്തിമന്ത്രം കടന്നുവരുന്ന ഗാനം ...നമ്മുടെ ആധുനിക മതേതര ജനാധിപത്യ റിപ്പബ്ലിക്കിനും 2020 ഓഗസ്റ്റ് അഞ്ചാം തീയതി എന്ന ഒരു ദിവസത്തിനുമായി ഈ ഗാനം ദില്ലി-ദാലി പ്രക്ഷേപണം ചെയ്യുന്നു
By S Gopalakrishnan5
22 ratings

0 Listeners

3 Listeners

2,444 Listeners

3 Listeners

2 Listeners