Sign up to save your podcasts
Or
പ്രിയസുഹൃത്തേ ,
നയ്യാറ നൂർ എന്ന ഗായിക എഴുപത്തൊന്നാം വയസ്സിൽ കറാച്ചിയിൽ മരിക്കുമ്പോൾ ഈ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ ഭാഷയായ മലയാളത്തിൽ ഇങ്ങനെ ഒരു പോഡ്കാസ്റ്റ് ഉണ്ടാകുന്നതെന്തുകൊണ്ടാണ്? . സത്യത്തിൽ നാം ചെയ്യുന്നത് ബാക്കിനിൽക്കുന്ന പ്രാണനെ മുറുകെ പുണർന്നുകൊണ്ട് വിളിച്ചുപറയുകയാണ് ഈ ഉപഭൂഖണ്ഡം ബഹുസ്വരതയിൽ വിശാലമായ ഒരു ഏക മാനവികതയാണെന്ന് ... നയ്യാറ നൂർ പാടിയ മൂന്ന് ഗസലുകളും പോഡ്കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു , കൂടെ അവരുടെ ജീവിതവും നാം ജീവിക്കുന്ന കാലവും.
സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
27 ആഗസ്റ്റ് 2022
https://dillidalipodcast.com/
5
22 ratings

1,069 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners