Sign up to save your podcasts
Or

വലിയ ലക്ഷ്യത്തോടെ ജീവിക്കുന്ന ഒരു മനുഷ്യനാണ് സച്ചിദാനന്ദൻ. താൻ ജീവിക്കുന്ന കാലത്തെ കൂടുതൽ നീതിനിഷ്ഠവും അനുഭൂതിസാന്ദ്രവും ജനാധിപത്യപരവും ആക്കുവാൻ അദ്ദേഹം അവസാനമില്ലാത്ത ശ്രമിച്ചുപോരുന്നു . ഈ അവിരാമപങ്കാളിത്തത്തിന്റെ അർത്ഥം അന്വേഷിക്കുകയാണ് സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം പിറന്നാൾ വേളയിൽ പ്രൊഫസ്സർ സുനിൽ പി ഇളയിടം .
മുപ്പതുമിനിറ്റ് ദൈർഘ്യമുള്ള ഈ അവലോകനം വലിയ കവി , നിരൂപകൻ , സാമൂഹ്യയിടപെടലുകാരൻ, വിവർത്തകൻ , സംഘാടകൻ, പുതിയതലമുറയുടെ നിരന്തരസഹചാരി, ലോകാനുഭവസഞ്ചാരി, എന്തിനുമുപരി കന്മഷമില്ലാത്ത സ്നേഹസമ്പന്നൻ തുടങ്ങിയ നിലകളിൽ വ്യാപരിക്കുന്ന ബഹുരൂപിയായ സച്ചിദാനന്ദന്റെ സർഗ്ഗ -സാമൂഹ്യ ജീവിതങ്ങളെ സ്നേഹവായ്‌പോടെ നോക്കിക്കാണുന്നു .
ഇത് ദില്ലി ദാലി എന്ന മലയാളം പോഡ്കാസ്റ്റ് സച്ചിദാനന്ദന് നൽകുന്ന പിറന്നാൾ ഉപഹാരമാണ് . അദ്ദേഹത്തിൻറെ പിറന്നാൾ മെയ് 28 നാണ്.
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
27 മെയ് 2021
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners