Sign up to save your podcasts
Or

ഒരു സംഗീതശിൽപം നൽകിയ അനുഭൂതി ഏതൻസിൽ വൈകുന്നേരം ഒരു ബിയർ നുണഞ്ഞിരിക്കുമ്പോഴായിരുന്നു 'അപാരമായ ശാന്തി' അനുഭവിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യത്തോടെ പീറ്റർ എന്ന അപരിചിതൻ ഞങ്ങളെ അസുലഭമായ, അവിസ്മരണീയമായിത്തീർന്ന ഒരു ജീവിതാവസരത്തിലേക്ക് ക്ഷണിച്ചത് . ഗുസ്താവ് മെഹ്‌ലറുടെ അഞ്ചാം നമ്പർ സിംഫണി Alexandra Trianti Hall ൽ കേൾക്കാനിടയായ സായാഹ്നം . യാതനകളുടെ ബാല്യ -കൗമാരങ്ങളിൽ നിന്നും മഹാപ്രതിഭാപ്രകാശനത്തിലേക്ക് നടന്നുപോയ ജൂതൻ ... മെഹ്‌ലർ ...അദ്ദേഹത്തിൻ്റെ പ്രശസ്തമായ അഞ്ചാം സിംഫണി .... പോഡ്‌കാസ്റ്റിലേക്കും സംഗീതഖണ്ഡത്തിലേക്കും സ്വാഗതം .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
28 ജൂലായ് 2022 ഡൽഹി
https://dillidalipodcast.com/
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners