Sign up to save your podcasts
Or
താലിബാൻ അവകാശപ്പെടുന്നത് അവരുടെ അധീനതയിലാണ് അഫ്ഗാനിസ്ഥാന്റെ 85 ശതമാനവുമെന്നാണ് . എന്നാൽ കാബൂൾ ഇതംഗീകരിക്കുന്നില്ല . ദില്ലി ദാലിയുടെ ഈ ലക്കം അഫ്ഗാനിസ്ഥാനിലെ മാറ്റങ്ങളും ലോകവും എന്ന വിഷയത്തെക്കുറിച്ചാണ് . സംസാരിക്കുന്നത് ലോകരാഷ്ട്രീയനിരീക്ഷകനായ ഡോക്ടർ സ്റ്റാൻലി ജോണിയാണ് . അദ്ദേഹം The Hindu ദിനപ്പത്രത്തിന്റെ International Affairs എഡിറ്ററാണ് . പ്രധാനമായും ചർച്ച ചെയ്യുന്നത് ഇനി പറയുന്ന വിഷയങ്ങളാണ് 1 . അമേരിക്ക അഫ്ഗാനിസ്ഥാനിൽ പരാജയപ്പെട്ടോ ? 2 . വിയറ്റ്നാമിലെ അമേരിക്കൻ പാഠവും ഈ പുതിയ പാഠവും തമ്മിലുള്ള വ്യത്യാസമെന്താണ് ? 3 . കഴിഞ്ഞ ഇരുപതുകൊല്ലങ്ങളിൽ താലിബാന് എന്തെങ്കിലും പരിണാമം സംഭവിച്ചോ ? 4 . പുതിയ സംഭവവികാസങ്ങളിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ 5 . മാറിയ ചൈനയും അഫ്ഘാനിസ്ഥാനും ഇന്ത്യയുടെ അയൽപ്പക്കവും ആഴമുള്ള ഒരു വിദേശകാര്യചർച്ചയിലേക്ക് സ്വാഗതം .
സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ
14 ജൂലായ് 2021
www.dillidalipodcast.com
5
22 ratings

1,058 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners