Radio Mangalam 91.2 FM

AROGYAMANGALAM | PCOD | DR LAKSHMY | MITERA HOSPITAL


Listen Later

 കൗമാരക്കാരെയും യുവതികളെയും ഏറ്റവും കൂടുതൽ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പി.സി.ഒ.ഡി അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്. ഒരു ശാരീരിക ആരോഗ്യപ്രശ്നം എന്നതിനപ്പുറം മാനസികമായും പ്രയാസത്തിലാക്കുന്ന രോഗാവസ്ഥയായി ഇന്ന് പി.സി.ഒ.ഡി മാറിക്കഴിഞ്ഞിട്ടുമുണ്ട് അല്ലെ.അപ്പോൾ അറിഞ്ഞാലോ പി.സി.ഒ.ഡി എന്താണ് ?പി.സി.ഒ.ഡി യുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ?എങ്ങനെ ഈ അവസ്ഥയെ പ്രതിരോധിക്കാം എന്നെല്ലാം.ആരോഗ്യ മംഗളത്തിൽ ഇന്ന് പി.സി.ഒ.ഡി സംബന്ധിച്ച ആരോഗ്യ അറിവുകളുമായി ചേരുന്നു Thellakom  Mitera Hospital, Consultant In Reproductive Medicine Dr. Lakshmy Sreekandan Nair

...more
View all episodesView all episodes
Download on the App Store

Radio Mangalam 91.2 FMBy Radio Mangalam


More shows like Radio Mangalam 91.2 FM

View all
The Bible in a Year - Malayalam by Ascension

The Bible in a Year - Malayalam

95 Listeners