Sign up to save your podcasts
Or
നാരായണഗുരുവിന്റെ 'അനുകമ്പാദശകം' എന്ന കൃതിയെ അധികരിച്ച് മാത്രം വിനയചൈതന്യയുമായി നടത്തിയ ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ് . ഗുരുവിന്റെ ദാർശനികപ്രപഞ്ചത്തിൽ അനുകമ്പ എങ്ങനെ ജീവതാരകമായി പരിണമിച്ചു എന്നന്വേഷിക്കുവാനുള്ള ഒരു ശ്രമമാണിത്. നാരായണഗുരുകൃതികൾ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്ത വിനയചൈതന്യ നടരാജഗുരുവിന്റെ ശിഷ്യനാണ് .
ദൈർഘ്യം : 36 മിനിറ്റ്
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
25 ഫെബ്രുവരി 2023
https://www.dillidalipodcast.com/
5
22 ratings

1,064 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners