Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about AWR Malayalam / മലയാളം / malayāḷam:How many episodes does AWR Malayalam / മലയാളം / malayāḷam have?The podcast currently has 1,498 episodes available.
October 26, 2024നാം ഇനിയും അനാഥരല്ലമാതാപിതാക്കൾ, ത്യാഗം , യായിറോസ്, ഏകമകൾ, രക്തസ്രാവം, യേശു സൌഖ്യം, ഉയിർപ്പ്,വിളി, മക്കൾ, അംഗീകാരം...more29minPlay
October 25, 2024നിങ്ങളെ കൊല്ലുന്ന സിംഹത്തെ നിങ്ങൾ കൊല്ലുക 2ദൈവീക ഉദ്ദേശ്യത്തോടെ ജനിച്ച ശിംശോൻ നയിച്ച വിവേചന രഹിത ജീവിതം അവനെ പരാജിതനാക്കി. ദൈവീക ശക്തിയുടെ ദുരുപയോഗം അവനെ ഏറ്റവും വലിയ കോമാളിയാക്കി മാറ്റി. പുറത്തുള്ള പ്രശ്ന സിംഹങ്ങളെക്കാള് അകത്തുള്ള വൈകാരിക സിംഹങ്ങളെ കൈകാര്യം ചെയ്യുക...more29minPlay
October 24, 2024നിങ്ങളെ കൊല്ലുന്ന സിംഹത്തെ നിങ്ങൾ കൊല്ലുകദൈവീക ഉദ്ദേശ്യത്തോടെ ജനിച്ച ശിംശോൻ നയിച്ച വിവേചന രഹിത ജീവിതം അവനെ പരാജിതനാക്കി.ദൈവീക ശക്തിയുടെ ദുരുപയോഗം അവനെ ഏറ്റവും വലിയ കോമാളിയാക്കി മാറ്റി. പുറത്തുള്ള പ്രശ്ന ങ്ങളെക്കാള് അകത്തുള്ള വൈകാരിക സിംഹങ്ങളെ കൈകാര്യം ചെയ്യുക...more29minPlay
October 23, 2024യുദ്ധവും സമാധാനവുംഒന്നുകില് നമ്മുടെ സ്നേഹത്തെയും സമാധാനത്തെയും കുറിച്ചുള്ള സങ്കൽപ്പങ്ങൾ താൽക്കാലിക ലൗകിക ബോധ്യത്തിലേക്ക് നയിക്കും അല്ലെങ്കിൽ അവ ദൈവവചനത്തെ അടിസ്ഥാനമാക്കി നമ്മുടെ ശാശ്വത സമാധാനത്തിലേക്ക് നയിക്കും...more29minPlay
October 22, 2024ചെന്നായകൾക്കിടയിൽ അയക്കപെട്ടിരിക്കുന്നു 2ചെന്നായ്ക്കളുടെ പിടിയിൽ നിന്ന് ഓടിപ്പോകാൻ യേശു തൻ്റെ ശിഷ്യന്മാരോട് പറഞ്ഞില്ല. ചെന്നായ്ക്കളെ നേരിടാൻ അവൻ അവരോട് ആവശ്യപ്പെട്ടു. അവൻ പറഞ്ഞു: പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു...more29minPlay
October 21, 2024ചെന്നായകൾക്കിടയിൽ അയക്കപെട്ടിരിക്കുന്നുചെന്നായ്ക്കളുടെ പിടിയിൽ നിന്ന് ഓടിപ്പോകാൻ യേശു തൻ്റെ ശിഷ്യന്മാരോട് പറഞ്ഞില്ല. ചെന്നായ്ക്കളെ നേരിടാൻ അവൻ അവരോട് ആവശ്യപ്പെട്ടു. അവൻ പറഞ്ഞു: പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു...more29minPlay
October 20, 2024സഹനം:ആവശ്യം ഇല്ലാത്ത ഒരു വരമോ ?സഹനം ഒരു നല്ല വരമായി തോന്നുന്നില്ലേ ? അനീതിക്കുള്ള ശിക്ഷയായി ഇയ്യോബിൻ്റെ സുഹൃത്തുക്കൾ അതിനെ കണ്ടു. മിക്കവരും സഹനജീവിതം ഒഴിവാക്കുന്നു. എന്നിരുന്നാലും, കഷ്ടപ്പാടുകൾ ദൈവദത്തമായ ഒരു വരമാണെന്ന് ബൈബിൾ നമുക്ക് കാണിച്ചുതരുന്നു...more29minPlay
October 19, 2024ഇപ്പോഴാണ് സമയംയേശുവിൻ്റെ സത്യം ആളുകളെ അറിയിക്കാനുള്ള സമയമാണിത്. നമ്മളാൽ ആരുടെയെങ്കിലും ജീവിതത്തിൽ മാറ്റമുണ്ടാക്കാനുള്ള സമയമാണ് ഇപ്പോഴുള്ളത്. ഒരാളെ യേശുവിലേക്ക്, നിത്യജീവനിലേക്ക് നയിക്കാൻ ശ്രമിക്കുന്ന തിരക്കിലേർപ്പെടാം. അതിനിടയിൽ നമുക്കും തയ്യാറാകാം....more29minPlay
October 17, 2024ദൈവത്തെ അന്വേഷിക്കുകഎന്തുകൊണ്ടാണ് നാം അവനെ അന്വേഷിക്കണമെന്ന് ആഗ്രഹിക്കുന്നത് ? ദൈവം അകലെയാണോ? ഇതുവരെ അവനെ കണ്ടെത്താൻ കഴിഞ്ഞില്ലേ ?ദൈവത്തെ അന്വേഷിക്കുന്നതിൻ്റെ പ്രതിഫലം എന്തെങ്കിലുമുണ്ടോ ? നാം എങ്ങനെയാണ് ദൈവത്തെ അന്വേഷിക്കേണ്ടത്?...more29minPlay
FAQs about AWR Malayalam / മലയാളം / malayāḷam:How many episodes does AWR Malayalam / മലയാളം / malayāḷam have?The podcast currently has 1,498 episodes available.