Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about AWR Malayalam / മലയാളം / malayāḷam:How many episodes does AWR Malayalam / മലയാളം / malayāḷam have?The podcast currently has 1,498 episodes available.
October 16, 2024നിത്യതയിലേക്ക് നയിക്കുന്ന തിരഞ്ഞെടുപ്പ്വാസ്തവത്തിൽ നമുക്ക് രണ്ട് ശാശ്വതമായ തിരഞ്ഞെടുപ്പുകൾ മാത്രമേയുള്ളൂ, അവയിൽ ഓരോന്നിനും ശാശ്വതമായ അനന്തരഫലങ്ങളുണ്ട്: ലോകരക്ഷകനെ പിന്തുടരാനും അങ്ങനെ നിത്യജീവൻ തിരഞ്ഞെടുക്കുകയും ചെയ്യുക...more29minPlay
October 15, 2024സ്നേഹത്തിൻ്റെ വിവർത്തനങ്ങൾസ്നേഹം വിവർത്തനം ചെയ്യേണ്ടത് ലോകത്തിൻ്റെ ഭാഷയിലൂടെയല്ല സ്നേഹത്തിൻ്റെ പ്രവൃത്തികളിലൂടെയാണ്...more29minPlay
October 14, 2024ദൈവം മറ്റുള്ളവരെ കൂടുതൽ സ്നേഹിക്കുന്നുണ്ടോ?ദൈവം അവരെ ഓരോരുത്തരെയും സ്നേഹിക്കുന്നു. നിങ്ങൾ അവനെ വിശ്വസിക്കുന്നതിനോ സ്നേഹിക്കാൻ തുടങ്ങുന്നതിനോ മുമ്പേ ദൈവം അതുല്യമായ രീതിയിൽ തുല്യമായി സ്നേഹിക്കാൻ തുടങ്ങി എന്നതാണ് ദൈവ സ്നേഹത്തിൻ്റെ മനോഹരത്വം ....more29minPlay
October 13, 2024ഒരു ഹൃദയ പരിശോധനഞാൻ പോലും കാണാത്ത എൻ്റെ ആന്തരിക ഹൃദയം യേശു കാണുന്നു. നമ്മുടെ ഉൾക്കാഴ്ച എന്താണെന്ന് അറിയുന്നവൻ യേശു മാത്രമാണ്. ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് ഹൃദയശുദ്ധിയുള്ളവരായിരിക്കുക...more29minPlay
September 21, 2024നമുക്കൊരു സെൽഫി എടുക്കാംദൈവത്തിൻ്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടതിനാൽ, ബാക്കിയുള്ള സൃഷ്ടികളിലേക്ക് നാം ദൈവത്തെ പ്രതിഫലിപ്പിക്കണം: അവൻ്റെ സ്വഭാവം, അവൻ്റെ സ്നേഹം, അവൻ്റെ നന്മ, അവൻ്റെ ദയ, അവൻ്റെ കരുതൽ, ബന്ധത്തിലെ സന്തോഷം...more29minPlay
September 20, 2024വിശ്രമം: സമ്മർദ്ധത്തിനുള്ള പ്രതിവിധിബോധപൂർവമായോ അറിയാതെയോ, ഒരു ശരാശരി വ്യക്തി ഇന്ന് വിവിധങ്ങളായ സമ്മർദങ്ങളെ അഭിമുഖീകരിക്കുന്നു. അമിതമായത് എന്തും അപകടകരവും ചില സന്ദർഭങ്ങളിൽ മാരകവുമാണ്. വിശ്രമം അത്യാവശ്യമാണ്. ദൈവം നമുക്ക് സഹായകമായ നുറുങ്ങുകൾ നൽകിയിട്ടുണ്ട്...more29minPlay
September 18, 2024തകർന്ന ഹൃദയങ്ങലക്കുള്ള ഔഷധംജീവിതത്തിൻ്റെ സങ്കീർണ്ണതയിൽ നാം തകർന്നുപോയിരിക്കുന്നു. നാം ശാരീരികമായും മാനസികമായും വൈകാരികമായും തളർന്നിരിക്കുന്നു. നമ്മെ അലട്ടുന്ന കാര്യങ്ങൾ നമുക്കെല്ലാവർക്കും ഉണ്ട്. എന്താണ് പ്രതിവിധി?...more29minPlay
September 16, 2024മറവിയുടെ അനുഗ്രഹങ്ങൾമറവി നിരാശാജനകവും (ചിലപ്പോൾ) തമാശയുമാകാം. എന്നാൽ നമ്മുടെ ലോകത്തിലെ ഭൂരിഭാഗം ആളുകളും മറക്കുന്ന മറ്റൊരു കാര്യമുണ്ട്, അത് വളരെ ഗൗരവമുള്ള കാര്യമാണ്. ശരിയായി ഉപയോഗപ്പെടുത്തിയാൽ അതൊരു അനുഗ്രഹവുമാകാം...more29minPlay
September 15, 2024ഉത്തമ മാതൃകകൾ 2കർത്താവ് കാണിച്ച ചില മാതൃകകൾ ജീവിരതത്തില് പകർത്തുന്നത് ഒരു നല്ല ആതമീക ജീവിത അഭിവൃദ്ധിക്ക് അഭികാമ്യമാണ്...more29minPlay
FAQs about AWR Malayalam / മലയാളം / malayāḷam:How many episodes does AWR Malayalam / മലയാളം / malayāḷam have?The podcast currently has 1,498 episodes available.