Dilli Dali

'ബാ'


Listen Later

സുഹൃത്തേ ,

'ബാ' എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

ദില്ലിയിലെ തീസ് ജനുവരി മാർഗിൽ വെച്ച് വർഷങ്ങൾക്കു മുൻപ് ഒരു സ്ത്രീ എന്നോടു പറഞ്ഞു , ബാ എന്നു തുടങ്ങാതെ ബാപ്പു എന്ന് പൂർത്തീകരിക്കാൻ കഴിയില്ല എന്ന് .

ഒരിക്കൽ ഗാന്ധി കസ്തുർബായെ കുറിച്ചെഴുതി : ' എന്റെ ഭാര്യയ്ക്ക് ഞാൻ നൽകിയ വേദനകൾ മറക്കാനാവില്ല . എനിക്ക് സ്വയം മാപ്പു നൽകുവാനും കഴിയില്ല '

ബായുടെ ജീവിതത്തിൽ നിന്നും കുറേ അനുഭവങ്ങൾ ഇന്നത്തെ പോഡ്‌കാസ്റ്റിൽ. ഗാന്ധി എന്ന പുരുഷന്റെ  സംശയങ്ങൾ, ഗാന്ധി എന്ന സത്യാന്വേഷകന്റെ പരീക്ഷണങ്ങൾക്ക് ബാ ഇരയായ സന്ദർഭങ്ങൾ , മരണശയ്യയിൽ മദ്യപിച്ചു അർദ്ധബോധത്തിൽ വേച്ചുവന്ന മകൻ, മക്കളെ കാണിക്കാതെ ഗാന്ധി ബായുടെ മൃതദേഹം ദഹിപ്പിച്ചത് .... ഒരു പക്ഷേ ബാപ്പുവിനോട് നമുക്ക് അകൽച്ച തോന്നിപ്പിക്കാനിടയുള്ള ആറനുഭവങ്ങൾ.

കേട്ടാലും ഈ പോഡ്കാസ്റ്റ് .

Please use earphones if possible

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners