ഭരണകൂടത്തിന്റെ ഡിജിറ്റൽ അധിനിവേശവും ‘BK 16’ പ്രതിരോധവും | Damodar Prasad
ഔപചാരിക ജനാധിപത്യത്തിന്റെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്താണ് ഹിന്ദുത്വ ഫാഷിസം വളർന്നതും അധികാരത്തിലെത്തിയതും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ അപരവിദ്വേഷം പ്രചരിപ്പിക്കുന്നു. പൊതുതിരഞ്ഞെടുപ്പിലെ പ്രചാരണത്തിലത്രയും മതവിദ്വേഷജനകമായ പ്രസ്താവനകൾ നടത്തി പ്രധാനമന്ത്രി ഭരണഘടനയെയും സാമൂഹികജീവിതത്തിൽ നിശ്ചയമായും പാലിക്കേണ്ട എല്ലാ സിവിൽ മര്യാദകളെയും ലംഘിക്കുകയാണ്- ദാമോദർ പ്രസാദ്

...more
More shows like Truecopy THINK - Malayalam Podcasts