Sign up to save your podcasts
Or

ഭൂമിയെ സുന്ദരമാക്കിയ ഒരാൾ : സുന്ദർലാൽ ബഹുഗുണ
പി എൻ ഉണ്ണിക്കൃഷ്ണൻ സംസാരിക്കുന്നു. പരിസ്ഥിതി ചിന്തകനും പ്രവർത്തകനുമായ ഉണ്ണിക്കൃഷ്ണൻ കേരളത്തിന്റെ വനങ്ങളുടെ ചീഫ് കൺസർവേറ്റർ ആയിരുന്നു.
എന്താണ് ഹിമാലയപ്രദേശങ്ങളിലെ ഗ്രാമീണന്റെ കാടുമായുള്ള മമതാബന്ധം ? മലയാളിക്ക് അതെത്രമാത്രം അന്യമാണ് . എന്തുകൊണ്ട് സൈലന്റ് വാലി സമരം കവികളുടെയും ധൈഷണികരുടേതുമായി നിജപ്പെട്ടപ്പോൾ ചിപ്കോ പ്രസ്ഥാനം ഗ്രാമീണരുടേതായി ? എന്തായിരുന്നു സുന്ദർലാൽ ബഹുഗുണയുടെ സെൻസിറ്റിവിറ്റിയെ വ്യത്യസ്തമാക്കിയത് ? ഗാന്ധിയെ തെഹ്‌രിക്ക് കണ്ടെത്തേണ്ട കാര്യമില്ലായിരുന്നോ ? കൊളോണിയലിസം എങ്ങനെ വനത്തെ വിഭവകേന്ദ്രമാക്കി മാറ്റി ? കാട് ജനങ്ങളുടേതല്ലാതാകുകയും ദേശത്തിന്റേതാകുകയും ചെയ്യുന്നതിനെ ബഹുഗുണ എങ്ങനെ ചോദ്യം ചെയ്തു ? ചിപ്കോ പ്രസ്ഥാനം എങ്ങനെ ദേശീയവനനയത്തെ മാറ്റിത്തീർത്തു ? ഗാന്ധി ചർഖ ഉപയോഗിച്ചതുപോലെയാണോ സുന്ദർലാൽ ബഹുഗുണ മരം എന്ന ബിംബത്തെ ഉപയോഗിച്ചത് ? അല്ലെങ്കിൽ എന്തായിരുന്നു വ്യത്യാസം ? ബഹുഗുണയുടെ ചരമവേളയിൽ വീണ്ടും ആതിരപ്പള്ളി കേരളത്തിൽ ചർച്ചയാകുമ്പോൾ നാം അദ്ദേഹത്തിൻറെ ജീവിതത്തെ റദ്ദാക്കുന്നുണ്ടോ ? ഈ ഹിമാലയൻ ഗ്രാമീണൻ എങ്ങനെ ഇന്ത്യക്കാരുമായി communicate ചെയ്തു ? സുഗതകുമാരിയിൽ നിന്നും സുന്ദർലാൽ ബഹുഗുണ വ്യത്യസ്തനാണോ ? ടീച്ചറിലെ ഏത് ജീനാണ് അവരെ കാടിനോടടുപ്പിച്ചത് ? ലോകത്തിലെ പരിസ്ഥിതിപ്രസ്ഥാനങ്ങളുടെ മുന്നേറ്റം ഇനി ഏതു ദിശയിൽ ?
28 മിനിറ്റുദൈർഘ്യമുള്ള ഈ പോഡ്കാസ്റ്റിലേക്ക് സ്വാഗതം.
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
22 മെയ് 2021
ഡൽഹി
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners