ബുക്ക് റിവ്യൂ
യാ ഇലാഹി ടൈംസ്
അനിൽ ദേവസ്സി
പല ദേശങ്ങളിൽ നിന്നുള്ള മനുഷ്യരുടെ ആത്മസംഘർഷങ്ങളുടെ കഥ. പലവിധ സ്വത്വങ്ങളുള്ള കഥാപാത്രങ്ങൾ. ദുബായ് നഗരത്തെ കേന്ദ്രമാക്കിയാണെങ്കിലും സിറിയ, തുര്‍ക്കി, കാനഡ, ഈജിപ്റ്റ്, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ വിവിധ ദേശങ്ങളിലെ മനുഷ്യാവസ്ഥകളെയും രാഷ്ട്രീയത്തെയും മാനവികതയെയും പ്രമേയമാക്കുന്ന നോവൽ
See omnystudio.com/listener for privacy information.