Sign up to save your podcasts
Or

ഇന്ത്യാ -ചൈനാ തർക്കങ്ങളുടെ ചരിത്ര പശ്ചാത്തലം ആഴത്തിൽ പരിശോധിക്കുന്ന ഒരു പോഡ്കാസ്റ്റ് .
നെഹ്‌റുവിലെ സ്വപ്നജീവിയ്ക്ക് തെറ്റിയതെവിടെ ? മോദിയും അതേ തെറ്റ് ആവർത്തിക്കുന്നുവോ ? എത്രയാണ് ഇന്ത്യയുടെ സുരക്ഷാഭൂപ്രദേശവ്യാപ്തി ? വാജ്‌പേയി വിശ്വസിച്ചിരുന്നത് എന്ത് ? ഇന്ദിരാ ഗാന്ധിയുടെ വിജയങ്ങൾ ? കിഴക്കൻ ബംഗാൾ , സിക്കിം പാഠങ്ങൾ ? മാവോ - ഡെങ് - ഷീ ജിൻപിങ് തുടർച്ചകൾ . കേൾക്കേണ്ട ചരിത്രാവലോകനം. ആർ പ്രസന്നൻ , The Week വാരികയുടെ ഡൽഹി ബ്യുറോ തലവനും ഇന്ത്യയിലെ പ്രമുഖ സായുധ-വിദേശനയ ഗവേഷകനും വിദഗ്ദ്ധനുമാണ്
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners