ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് സ്വയം ദക്ഷിണയായ കെ.ജി. ജയന്‍ | KG Jayan | Carnatic music
മലയാളികളെ സംബന്ധിച്ച് കെ.ജി. ജയൻ, കെ.ജി വിജയൻ എന്നീ പേരുകൾഭക്തിസാന്ദ്രമായ ഒരോർമയാണ്. അയ്യപ്പഭക്തിഗാനങ്ങൾ കൊണ്ട് മലയാളഗാനലോകത്ത് കടന്നുവന്ന് തങ്ങളുടെതായ ഒരിടം ഉണ്ടാക്കിയെടുത്തവരായിരുന്നു ഗായകരായ ഈ ഇരട്ട സഹോദരങ്ങൾ. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ സംഗീതലോകത്ത് നിന്ന് ആദ്യം വിടവാങ്ങിയത് കെ.ജി വിജയനായിരുന്നു. ആകസ്മികമായ ആ വിയോഗത്തിൽ തളർന്നുപോയി ജയൻ. ഇനിയും പാടിത്തീരാത്ത ഒരുപിടി ഗാനങ്ങൾ ബാക്കിയാക്കി ഇപ്പോഴിതാ കെ.ജി ജയനും മടങ്ങിയിരിക്കുന്നു. - കെ.ജി. ജയനെക്കുറിച്ചാണ് ഇത്തവണ പാട്ടുകഥ.

...more
More shows like Truecopy THINK - Malayalam Podcasts