Dilli Dali

ചിക്കിച്ചിതറിയ ചരിത്രം


Listen Later

പ്രിയ സുഹൃത്തേ

നാളെ സെപ്റ്റംബർ അഞ്ചാണ് . 2017 ൽ ഈ ദിവസമാണ്

ഏഴു വെടിയുണ്ടകൾ ഏറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. കൊലയാളികൾക്ക് എന്നിട്ടും ഗൗരി ഉയർത്തിയ ചോദ്യങ്ങളെ കൊല്ലാൻ കഴിഞ്ഞില്ല . നാം ചരിത്രം ചിക്കിച്ചികയുമ്പോൾ ആ ചോദ്യങ്ങൾ വീണ്ടും മണ്ണിൽ ഉയരുന്നു .

പി എൻ ഗോപീകൃഷ്ണൻ ഈ ഓണക്കാലത്ത് എഴുതിയ അതിശക്തമായ ഒരു കവിത ദില്ലി -ദാലി സെപ്റ്റംബർ അഞ്ചിന്റെ സ്മരണയ്ക്കായി അവതരിപ്പിക്കുകയാണ് , കവിയുടെ ശബ്ദത്തിൽ.

" ഇങ്ങനെയാണ് കോഴികളെപ്പോലെ
ചരിത്രം ചിക്കിപ്പരത്തി
നാം മണ്ണിര തിന്നുന്നത്
അതിനാൽ
എന്റെ ചങ്ങാതീ ,വാവരാണ് അയ്യപ്പനെ ചതിച്ചു
കൊന്നത്
എന്ന മട്ടിലുള്ള
വടക്കൻ പാട്ടുമായി
ഈ പടി കടക്കരുതേ "

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners