Crime Scene | ക്രൈം സീൻ

Crime Scene | ക്രൈം സീൻ

By Asiaville MalayalamTrue Crime
Download on the App Store

Crime Scene | ക്രൈം സീൻ episodes

  • John Wayne Gacy | ജോൺ വെയ്ൻ ഗേസി

    ഗേസിക്ക് കോമാളി വേഷം ഒരേ സമയം കൊലപാതകം നടത്താനുള്ള ഒരു ആയുധവും കൃത്യനിർവഹണത്തിന് ശേഷം ഒളിച്ചിരിക്കാനുള്ള ഒരു മറയും ആയിരുന്നു.

    9 min
  • BTK Killer | ബിടികെ കൊലയാളി

    കൊലയാളി വീട്ടിൽ കേറാത്തിരിക്കാൻ, സെക്യുരിറ്റി കമ്പനിയിൽ ജോലി ചെയ്തിരുന്ന ഡെന്നിസിനെ കതകിൽ അലാറം വെക്കാൻ വിളിച്ചുകൊണ്ടുവന്ന അയൽവാസികൾ അറിഞ്ഞില്ല, അവർ ഭയന്ന BTK Killer ഡെന്നിസ് തന്നെയാണെന്ന്.

    9 min
  • Jack the Ripper | ജാക്ക് ദ് റിപ്പർ

    ലണ്ടൻ നഗരത്തിന്റെ ഇരുട്ടിൽ നിന്ന് വന്ന് ഇരുട്ടിലേക്ക് തന്നെ മറഞ്ഞ, ഇന്നേവരെ ആരാണെന്ന് കണ്ടെത്താനാകാത്ത ഒരു ഭീകരനെ കുറിച്ച്.

    8 min
  • Ted Bundy | ടെഡ് ബണ്ടി

    ഒരിക്കൽ പോലും കുറ്റബോധം പ്രകടിപ്പിച്ചിട്ടില്ലാത്ത ഈ മനുഷ്യൻ ആരെയാണ് ആദ്യം കൊന്നതെന്നും, എത്ര പേരെയാണ് മൊത്തത്തിൽ കൊന്നതെന്നുമോക്കെ ഇപ്പോഴും തർക്ക വിഷയമാണ്.

    9 min

About Crime Scene | ക്രൈം സീൻ

From the publisher's feed

കുപ്രസിദ്ധ കൊലപാതകങ്ങളെയും കൊലപാതകികളെയും പരിചയപ്പെടാം?

More shows like Crime Scene | ക്രൈം സീൻ

രഹസ്യം! | Mysterious Stories | Malayalam Podcast by Mallu Story Teller

രഹസ്യം! | Mysterious Stories | Malayalam Podcast

0 Listeners

ബട്ട്‌ WHY?? Malayalam - അറിവിലൂടെ ആനന്ദം ! by Josh

ബട്ട്‌ WHY?? Malayalam - അറിവിലൂടെ ആനന്ദം !

0 Listeners