Dilli Dali

ചരിത്രത്തിൽ ഇല്ലാത്തവരെക്കുറിച്ച് എഴുതുമ്പോൾ A podcast on Abdulrazak Gurnah's Nobel speech Dilli Dali 101/2021


Listen Later

പ്രിയ സുഹൃത്തേ , 

2021 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ട് താൻസാനിയൻ എഴുത്തുകാരൻ അബ്ദുൾറസാഖ് ഗുർന നടത്തിയ പ്രസംഗത്തിൻ്റെ മലയാളപരിഭാഷയും തുടർന്ന് അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ ഇംഗ്ലീഷ് മൂലവുമാണ് ഈ ലക്കം ദില്ലി -ദാലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . മലയാളികൾക്കും ബാധകമായ സാർവലൗകികകാര്യങ്ങളാണ് അദ്ദേഹം പറയുന്നത് .  മനുഷ്യന് മനുഷ്യനോട് കാണിക്കുവാൻ കഴിയുന്ന വൃത്തികേടുകൾ , നമുക്ക് സുഖപ്രദമായിരിക്കുവാൻ നാം സ്വയം ചമയ്ക്കുന്ന മിഥ്യകളും നുണകളും . ലഘൂകരിക്കപ്പെടുന്ന ചരിത്രരചനകൾ , ഭരണാധികാരികളുടെ ആത്മപ്രശംസകളിൽ കടന്നുവരാത്ത വിചാരണകളും ക്രൂരതകളും ....അതിനാൽ എഴുത്തുകാരൻ ചില ചരിത്രങ്ങളെ നിരസിക്കേണ്ടതുണ്ട് , സത്യസന്ധമായിരിക്കുവാൻ .  ഹെഡ്‍ഫോൺസ് ഉപയോഗിച്ച്   പോഡ്‌കാസ്റ്റ്  കേട്ടാൽ കൂടുതൽ നല്ല ശ്രവ്യാനുഭവം ഉണ്ടാകുമെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു .  

പശ്ചാത്തലസംഗീതം : താൻസാനിയൻ 


സ്നേഹത്തോടെ 

എസ് . ഗോപാലകൃഷ്ണൻ 

13 ഡിസംബർ 2021

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners