Sign up to save your podcasts
Or

ഗുരുവിന്റെ ദൈവദശകം ജീവിതത്തിലേക്ക് വന്ന നിരവധി സന്ദർഭങ്ങൾ ഉണ്ട്. അവയിൽ രണ്ടെണ്ണമാണ് ഈ ലക്കം ദില്ലി -ദാലി യിൽ. 25 വർഷങ്ങൾക്കു മുൻപ് രാംപൂരിൽ കൂടെ തീവണ്ടിയിൽ കയറിയ ഒരു അവധൂതൻ എന്നോട് പറഞ്ഞു ഞാൻ കഴിഞ്ഞ ജന്മത്തിൽ ഒരുപാടു പെറ്റ ഒരു പെൺപൂച്ച ആയിരുന്നുവെന്ന്...അദ്ദേഹം കബീറും ദൈവദശകവും സംസാരിച്ചു ...
മറ്റൊന്ന് ദൈവദശകം ടി എം കൃഷ്ണ പാടുംവേളയിൽ സഹകരിക്കുവാൻ അവസരം ലഭിച്ചത്.
Nool Archive നു വേണ്ടി കൃഷ്ണ പാടിയ ദൈവദശകഭാഗവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners