Dilli Dali

Dilli Dali in 2021 ശ്രോതാക്കൾ ഒരു പോഡ്‌കാസ്റ്റിനെ വിലയിരുത്തുന്നു A podcast with S. Gopalakrishnan 1/2022


Listen Later

2020 ഫെബ്രുവരിയിൽ വടക്കു -കിഴക്കൻ ഡൽഹിയിൽ വർഗ്ഗീയ കലാപം ഉണ്ടായപ്പോൾ ആണ് ദില്ലി -ദാലി എന്ന പോഡ്‌കാസ്റ്റ് തുടങ്ങിയത് .  വേദനയുടെ ആഴങ്ങളിലെ മുഴക്കമാണ് എന്നോട് ഈ പോഡ്‌കാസ്റ്റ് തുടങ്ങാൻ ആവശ്യപ്പെട്ടത് .  പിന്നീട് അത് വിവിധ വിഷയങ്ങളെ പരാമർശിച്ചു വളർന്നു . പക്ഷേ , നിങ്ങൾ , ശ്രോതാക്കളാണ് ദില്ലി -ദാലിയ്ക്ക് എന്നും പ്രചോദനമായത് . 2021 അവസാനിക്കുന്ന ഈ ദിവസത്തിൽ ഈ പോഡ്‌കാസ്റ്റിനെ ചില ശ്രോതാക്കൾ വിലയിരുത്തുകയാണ് ഇവിടെ .  

1 . എം . എൻ . കാരശ്ശേരി : എഴുത്തുകാരൻ , പ്രഭാഷകൻ  

2 . സുനിൽ പി . ഇളയിടം ,: എഴുത്തുകാരൻ , പ്രഭാഷകൻ 

3 . സി . എസ് . മീനാക്ഷി : 'ഭൗമചാപം' ഗ്രന്ഥകർത്താവ്  

4 . ആർ . പ്രസന്നൻ : ബ്യുറോ ചീഫ് , The Week , New Delhi  

5 . ഡി . അഷ്ടമൂർത്തി : വായനക്കാരൻ , ചലച്ചിത്രപ്രണയി 

6. കെ സി നാരായണൻ , പത്രാധിപർ , എഴുത്തുകാരൻ  

7. രാജേഷ് ആർ . വർമ്മ : എഴുത്തുകാരൻ , ഒറിഗോൺ , United States  

8. വി എം ഗിരിജ : കവി  

9. അൻവർ അലി : കവി   

10 . ജി . സാജൻ : ദൃശ്യമാധ്യമ  പ്രൊഫഷണൽ , ശാസ്ത്രപ്രചാരകൻ  

11 . റിയാസ് കോമു : ശില്പി , ചിത്രകാരൻ  

12 . ആരതി പി . എം : ( School of Indian Legal Thought , എംജി സർവകലാശാല ) 

13 . ദാമോദർ പ്രസാദ് : സാമൂഹ്യ നിരീക്ഷകൻ , എഴുത്തുകാരൻ  

14 . മനോജ് മേനോൻ , മാതൃഭൂമി , ഡൽഹി  

15 . രശ്മി രഞ്‌ജൻ , മാധ്യമ പ്രവർത്തക , UAE   


ദില്ലി -ദാലിയുടെ എല്ലാ ശ്രോതാക്കൾക്കും നവവത്സരാശംസകൾ .  

സ്നേഹപൂർവ്വം   എസ് . ഗോപാലകൃഷ്ണൻ

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners