
Sign up to save your podcasts
Or


ആരുടെ ഇന്ത്യ? മനുസ്മൃതിക്കും ഭരണഘടനയ്ക്കുമിടയിലെ ഇന്ത്യന്‍ സ്ത്രീകള്‍ | RAM PUNIYANI | MANUSMRITI | INDIAN WOMENS#rampuniyani #manusmriti #indianwomens കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com
NEHA BORA | MIDHAA TAHANI | THE CJP PROTEST AND FUTURE | GEN ALPHA INTERVIEWING GEN Z | സി.ജെ.പി സമരവും ഭാവിയും
ഒരു വയോധികന്റെ ജീവനെടുക്കാൻ പിഞ്ചുകുഞ്ഞുങ്ങൾക്ക് എങ്ങനെ മനസ്സ് വന്നു |കുട്ടികൾ കാണുന്ന ഡിജിറ്റൽ ലോകം കൈപ്പേറിയതാകുന്നു | സ്ക്രീനുകളിൽ നിന്ന് ഒഴുകിയെത്തുന്ന ക്രൂരതകളുടെ പാഠങ്ങൾ
ടി.ജി മോഹൻദാസെന്ന കേരളത്തിലെ ആദ്യത്തെ റൈറ്റ്വിങ്ങ് ഷോക്ക് ജോക്ക് | സ്വന്തം പ്രവചനം 2 വർഷം കഴിഞ്ഞാൽ മറക്കുന്ന ടി.ജി | മോദിയുടെ വിദേശ യാത്രകൾക്ക് മോദി തന്നെ കാണാത്ത വ്യാഖ്യാനങ്ങളിറക്കുന്ന ടി.ജി
മുഹമ്മദലി പഠിപ്പിച്ച പാഠം ഫാറൂഖ് ഡൂള്‍ന്യൂസില്‍ എഴുതിയ ലേഖനം കേള്‍ക്കാം | PODCAST | MUHAMMAD ALI | AMERICA | IRAN |
ബാംഗ്ലൂര്‍ ഡേയ്സ് ബാംഗ്ലൂരിലെ ഐ.ടി ജോലിക്കാരായ മലയാളികളും, അവരുടെ നാടുമായുള്ള ബന്ധങ്ങളും ഒക്കെ ചിത്രീകരിക്കുന്നുണ്ട്. ആവേശം ബാംഗ്ലൂരില്‍ പഠിക്കാന്‍ പോകുന്ന കുട്ടികളും ബെംഗളൂരുവില്‍ മാത്രം കണ്ടു വരുന്ന പ്രത്യേക തരം ഗുണ്ടയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ്. പക്ഷെ കള്ളിയങ്കാട്ട് നീലിക്ക് ബെംഗളൂരുവില്‍ എന്ത് കാര്യം? | ഫാറൂഖ് എഴുതുന്നു
M.V Govindan | സി.പി.ഐ.എമ്മിന്റെ ആര്.എസ്.എസ് വിധേയത്വം പുറത്തറിഞ്ഞാല്‍ അത് സി.പി.ഐ.എമ്മിനെ പ്രതികൂലമായി ബാധിക്കും എന്നാണ് നമ്മളൊക്കെ കരുതുന്നത്. പക്ഷെ അത് തന്നെയാണോ ഗോവിന്ദന് മാഷ് നയിക്കുന്ന സി.പി.ഐ.എം നേതൃത്വവും കരുതുന്നത്. അതല്ല, തങ്ങളും ബി.ജെ.പിയെ പോലെ തന്നെ ഒരു സംഘപരിവാര്‍ സംഘടനാനയെണെന്ന് പരമാവധി ബി.ജെ.പിയുടെ പൊട്ടന്‍ഷ്യല്‍ വോട്ടര്‍മാര്‍ വിചാരിച്ചോട്ടെ എന്നും, അവര്‍ ബി.ജെ.പിക്ക് പകരം സി.പി.ഐ.എമ്മിന് വോട്ട് ചെയ്യട്ടെ എന്നുമാണ് അവര്‍ ചിന്തിക്കുന്നതെങ്കിലോ? ബംഗാളും ത്രിപുരയും കേരളത്തില്‍ ആവര്ത്തിക്കാതിക്കാതിരിനുള്ള അടവുനയമാണതെങ്കിലോ. ശരിക്കും ഗോവിന്ദന് മാഷ് ബുദ്ധിജീവി ആണെങ്കിലോ?
Suresh Gopi and Trump; Audio version of article written by Farooq
Nakba without repeating, Palestinians without leaving the land, the struggle to win
ഓഹരിയില്‍ നിക്ഷേപം ഇത്രയും കൂടിയിട്ടും നമ്മുടെ തൊഴിലില്ലായ്മ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്നതിന് കാരണം വേറെ അന്വേഷിക്കേണ്ട, ഇവരുടെ മൊണോപൊളിയാണ് അതിന്റെ കാരണം. ഈയാഴ്ച്ച മാത്രം 42000 പേരെയാണ് അംബാനി പിരിച്ചു വിട്ടത്
From the publisher's feed