Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
DoolNews is Kerala’s prime digital news and story outlet that covers politics and societal issues in detail. It is independent, upright, and free of any political or other leanings. DoolNews is headqu... more
FAQs about DoolNews:How many episodes does DoolNews have?The podcast currently has 141 episodes available.
January 20, 2022രണ്ടുംകൂടെ ഒന്നിച്ച് വേണ്ട വെട്ടിയാറെ | Trollodu Trollമലയാളികളുടെ പ്രിയപ്പെട്ട പൊളിറ്റിക്കലി കറക്ട് ആയ സോഷ്യല്‍ മീഡിയ ഹാസ്യതാരം ശ്രീകാന്ത് ചേട്ടനെതിരെ മീടു ആരോപണം വരാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. ആദ്യം ഒരെണം വന്നു, അത് ചേട്ടനോടുള്ള അസ്സൂയ കാരണം ശത്രുക്കള്‍ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ് എന്നായിരുന്നു പുള്ളീടെ ഫാന്‍സ് കരുതിയിരുന്നത്. അങ്ങനെ സംശയിക്കാനും ന്യായം ഉണ്ടല്ലോ കണ്ടില്ലെ, നമ്മുടെ ദീലീപേട്ടനെ കുറിച്ച് തന്നെ എന്തൊക്കെയാണ് ആളുകള്‍ പറഞ്ഞുണ്ടാക്കുന്നത്....more7minPlay
January 20, 2022എ.കെ. ഗോപാലന്റെ സമരജീവിതചിത്രം.കേരളത്തിന്റെ അതിരുകള്‍ കടന്ന് തമിഴ്നാട്ടിലെയും തെലങ്കാനയിലെയും ബീഹാറിലെയും മഹാരാഷ്ട്രയിലെയും പഞ്ചാബിലെയുമെല്ലാം തൊഴിലാളിസമരങ്ങളില്‍ ഓടിയെത്തിയ, ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലന്റെ സമരജീവിതചിത്രം. #AKG #AKGopalan #CPIM...more18minPlay
January 20, 2022ആണിന് മാത്രം പറഞ്ഞതാണോ സെക്സ് | WomanXplainingആണിന് മാത്രം പറഞ്ഞതാണോ സെക്സ് | WomanXplaining...more4minPlay
January 18, 2022പ്രാക്ടിക്കല്‍ ക്ലാസ് വേണമെന്ന് പറഞ്ഞവരൊക്കെ എന്ത്യേ ? | Trollodu troll | ANUSHA ANDREWSപ്രാക്ടിക്കല്‍ ക്ലാസ് വേണമെന്ന് പറഞ്ഞവരൊക്കെ എന്ത്യേ ? | Trollodu troll | ANUSHA ANDREWS...more6minPlay
January 18, 2022ദീദീ ദാമോദരന്‍ സംസാരിക്കുന്നുജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്ത സര്‍ക്കാര്‍ നിലപാടിനോടും സംഘടനക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും പ്രതികരിക്കുകയാണ് ഡബ്ല്യു.സി.സി അംഗവും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍#WCC #HemaCommittee #Actressattackcase #KeralaGovt...more12minPlay
January 18, 2022ആ ഹേമ കമ്മിറ്റിക്കോ കമ്മീഷനോ വേണ്ടി ചെലവാക്കിയ 1,655,0000 രൂപയുണ്ടാര്ന്നേല്, എത്ര തിരുവാതിര കളിക്കാമായിരുന്നു...| Trollodu Trollസമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനോ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാനോ തയ്യാറായിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ നിരന്തര പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന്, 2017ല്‍ രൂപീകരിച്ചത് കമ്മീഷനല്ലായിരുന്നുവെന്നും അതൊരു കമ്മിറ്റി മാത്രമായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്....more7minPlay
January 16, 2022മേപ്പടിയാൻ ഒരു സംഘപരിവാർ സ്ഥല/സിനിമാ കച്ചവടം | Meppadiyan Review | ANNA'S VIEWവമ്പന്‍ അടിപിടികളും വിറപ്പിക്കുന്ന വില്ലന്മാരുമില്ലാതെ, അത്യാവശ്യം ആകാംക്ഷയോട് കൂടി കാണാന്‍ സാധിക്കുന്ന ഒരു ചിത്രമാണ് ഉണ്ണി മുകുന്ദന് നായകനും നിര്‍മ്മാതാവുമായ മേപ്പടിയാന്. പക്ഷെ കെട്ടിലും മട്ടിലും പഴക്കമുള്ള സിനിമയെന്ന ഒരു പ്രതീതി നല്കുന്ന ഈ ചിത്രം, വളരെ വ്യക്തമായി സംഘപരിവാര്‍ നരേറ്റീവുകളെ കഥാപശ്ചാത്തലത്തിലും പ്രതീകങ്ങളിലും കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്....more7minPlay
January 16, 2022കന്യാസ്ത്രീകള്‍ ഫ്രാങ്കോക്കെതിരെ ആണോ, അതോ ഫ്രാങ്കോ കന്യാസ്ത്രീക്കെതിരെ കൊടുത്ത കേസാണോ ഇത് Trollodu Trollകന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തില്‍ നിന്നും ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതി വിധി മുഴുവന്‍ വായിച്ചാല്‍, കന്യാസ്ത്രീകള്‍ ഫ്രാങ്കോക്കെതിരെ ആണോ, അതോ ഫ്രാങ്കോ കന്യാസ്ത്രീക്കെതിരെ കൊടുത്ത കേസാണോ ഇത് എന്ന് സംശയം തോന്നിപ്പോകും.റേപ്പിനെ അതിജീവിച്ചവര്‍ക്ക് അവരുടെ പരാതി കോടതിയെയോ പൊലീസിനേയോ ബോധിപ്പിക്കാന്‍ ഒരു സാക്ഷി കൂടിയേ തീരു എന്ന് നിര്‍ബന്ധം പറയുന്ന പോലെയാണ് വിധി പകര്‍പ്പ് വായിക്കുമ്പോള്‍ മനസ്സിലാകുന്നത്. റേപ്പ് ചെയ്യപ്പെട്ട സ്ത്രീയോട് എന്തുകൊണ്ട് നിങ്ങള്‍ മുന്നേ പരാതിപ്പെട്ടില്ല എന്ന് ചോദിക്കുന്നത്. പോലെയുള്ള ക്രൂരവും അസംബന്ധവുമായ ചോദ്യങ്ങള്‍ ഇന്നും നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥ ചോദിക്കുന്നു എന്നത് കഷ്ടമാണ്....more7minPlay
January 16, 2022ഫ്രാങ്കോ കേസില്‍ താന്‍ കോടതിയില്‍ പറഞ്ഞത്,... അഭിലാഷ് മോഹനന് സംസാരിക്കുന്നു...'കൂട് മാറുന്നത് കരിയറിന്റെ ഭാഗം മാത്രം'സംഘപരിവാറിന് ലഭിക്കുന്ന തുല്യ പ്രാതിനിധ്യം, മാധ്യമങ്ങളുടെ രാഷ്ട്രീയം, മാനേജ്മെന്റുകളുടെ നിലപാട്, ഇന്ത്യയിലെ മാധ്യമ സാഹചര്യങ്ങള്‍, ഫ്രാങ്കോ കേസില്‍ താന്‍ കോടതിയില്‍ പറഞ്ഞത്,...അഭിലാഷ് മോഹനന് സംസാരിക്കുന്നു...#AbhilashMohanan #AnushaAndrews #DoolTalk...more43minPlay
January 13, 2022ഞങ്ങള്‍ സമാധാനപ്രിയരാണ് എന്ന് കോണ്‍ഗ്രസ്, എന്തോ എങ്ങനെഞങ്ങള്‍ ചോര കണ്ടാല്‍ തല കറങ്ങുന്ന പാവം വെള്ളരിപ്രാവുകളാണ്, എസ്.എഫ്.ഐ മാത്രമാണ് കൊലയാളികള്‍ എന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പറയുമ്പോള്‍ അതിലൂടെ വളച്ചൊടിക്കപ്പെടുന്ന സത്യം എസ്.എഫ്.ഐ യുടെ 35 ഓളം പ്രവര്‍ത്തകര്‍ ക്യാംപസുകളില്‍ കൊല്ലപ്പെട്ടതില്‍ ഏറെ പേരെയും കൊലപ്പെടുത്തിയത് കെ.എസ്.യു പ്രവര്‍ത്തര്‍ ആണെന്നതാണ്. കോണ്‍ഗ്രസുകാര്‍ നടത്തിയ ഈ കൊലകളെ ഇങ്ങനെ എണ്ണിയെണ്ണി പറയേണ്ടി വരുന്നത് ക്രൂരമായ ഒരു കൊലപാതകത്തിന് ശേഷവും അതില്‍ അപലപിക്കാതെ കൊലയെ ന്യായീകരിക്കാന്‍ നേതാക്കള്‍ മുഴുവന്‍ രംഗത്ത് വരുന്നത് കൊണ്ടാണ്....more8minPlay
FAQs about DoolNews:How many episodes does DoolNews have?The podcast currently has 141 episodes available.