
Sign up to save your podcasts
Or


ചരിത്രം വഴിതെറ്റും ചിലര്‍ വരുമ്പോള്‍
#trollodutroll #PMModiji #Amarjyothi #indianhistory
കോളേജ് കാലം മുതലുള്ള ഒരാളുടെ ജീവിതത്തിന്റെ കുറച്ച് വര്‍ഷങ്ങള്‍ വരച്ചുകാണിക്കുന്ന സിനിമയാണ് ഹൃദയം. അയാളുടെ ജീവിതത്തിലെ പ്രണയമടക്കമുള്ള വിവിധ ഘടകങ്ങളെ സംഗീതസാന്ദ്രമായും പുതുമായാര്‍ന്ന ഭംഗിയിലും അവതരിപ്പിക്കുന്ന ഹൃദയം പക്ഷെ, കൃത്രിമത്വവും ക്രിഞ്ചുമായ നിമിഷങ്ങളും സംവിധാനത്തിലെ പാളിച്ചകളും ചില പഴഞ്ചന്‍ സ്റ്റീരിയോടൈപ്പുകളും കൊണ്ട് ഒരല്‍പം പുറകോട്ട് പോകുകയാണ്
#Hridayam #PranavMohanlal #VineethSreenivasan #KalyaniPriyadarshan
സമ്മേളനത്തിന് വന്നിട്ടാണോ മമ്മൂട്ടിക്ക് കൊവിഡ് വന്നത് | Trollodu troll
#CPIM #mammootty #kodiyeribalakrishnan
മന്ത്രിമാരടക്കമുള്ള നേതാക്കള്‍ രാജിവെച്ചു മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നതോടെ എന്താണ് യു.പി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത്? മുസ്‌ലിം വിരുദ്ധതയും ഹിന്ദുത്വ പൊളിറ്റിക്‌സുമല്ലാതെ പുതിയ എന്തെല്ലാം തന്ത്രങ്ങളാണ് ബി.ജെ.പി അണിയറയില്‍ ഒരുക്കുന്നത് ? സമാജ്‌വാദി പാര്‍ട്ടിയും അഖിലേഷ് യാദവും ചേര്‍ന്ന് യോഗി ആദിത്യനാഥിനെ പരാജയപ്പെടുത്തി ഭരണം പിടിക്കുമോ? കര്‍ഷകസമരത്തെ തുടര്‍ന്നുണ്ടായ ബി.ജെ.പി വിരുദ്ധ വികാരം ഇപ്പോഴും ശക്തമാണോ? ഡൂള്‍ എക്‌സ്‌പ്ലെയ്‌നര്‍ പരിശോധിക്കുന്നു
മലയാളികളുടെ പ്രിയപ്പെട്ട പൊളിറ്റിക്കലി കറക്ട് ആയ സോഷ്യല്‍ മീഡിയ ഹാസ്യതാരം ശ്രീകാന്ത് ചേട്ടനെതിരെ മീടു ആരോപണം വരാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. ആദ്യം ഒരെണം വന്നു, അത് ചേട്ടനോടുള്ള അസ്സൂയ കാരണം ശത്രുക്കള്‍ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ് എന്നായിരുന്നു പുള്ളീടെ ഫാന്‍സ് കരുതിയിരുന്നത്. അങ്ങനെ സംശയിക്കാനും ന്യായം ഉണ്ടല്ലോ കണ്ടില്ലെ, നമ്മുടെ ദീലീപേട്ടനെ കുറിച്ച് തന്നെ എന്തൊക്കെയാണ് ആളുകള്‍ പറഞ്ഞുണ്ടാക്കുന്നത്.
കേരളത്തിന്റെ അതിരുകള്‍ കടന്ന് തമിഴ്‌നാട്ടിലെയും തെലങ്കാനയിലെയും ബീഹാറിലെയും മഹാരാഷ്ട്രയിലെയും പഞ്ചാബിലെയുമെല്ലാം തൊഴിലാളിസമരങ്ങളില്‍ ഓടിയെത്തിയ, ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലന്റെ സമരജീവിതചിത്രം. #AKG #AKGopalan #CPIM
പ്രാക്ടിക്കല്‍ ക്ലാസ് വേണമെന്ന് പറഞ്ഞവരൊക്കെ എന്ത്യേ ? | Trollodu troll | ANUSHA ANDREWS
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്ത സര്‍ക്കാര്‍ നിലപാടിനോടും സംഘടനക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും പ്രതികരിക്കുകയാണ് ഡബ്ല്യു.സി.സി അംഗവും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍
#WCC #HemaCommittee #Actressattackcase #KeralaGovt
സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനോ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാനോ തയ്യാറായിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ നിരന്തര പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന്, 2017ല്‍ രൂപീകരിച്ചത് കമ്മീഷനല്ലായിരുന്നുവെന്നും അതൊരു കമ്മിറ്റി മാത്രമായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.
From the publisher's feed